തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 61-70/ 6569 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഫ്സല്‍ ഖാന്‍ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യ-ഭരണാധിപൻബിജാപ്പൂർ സുൽത്താൻ അലി ആദിൽഷാ II-ാമന്റെ സേനാനി. ശിവജിയെ തോല്പിക്കാൻ 1659-ൽ ബിജാപ്പൂർ സുൽത്താൻ ഇദ്ദേഹത്തെ നിയോഗിച്ചു.
അബലാര്‍ഡ്, പീറ്റര്‍ജീവചരിത്രം-മതം-ക്രിസ്തുമതം-ഫ്രഞ്ച്ഫ്രഞ്ചു പണ്ഡിതനും ദൈവശാസ്ത്രജ്ഞനും. അദ്ദേഹത്തിന്റെ മതചിന്തകൾ, അതിനെക്കുറിച്ചുണ്ടായ വിവാദങ്ങൾ, ക്രിസ്തീയ സഭയിൽ അതുണ്ടാക്കിയ ചലനങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
അബീ, ഏണസ്റ്റ്ജീവചരിത്രം-ശാസ്ത്രം-ഭൗതികം-ജർമനിജർമൻ ഭൗതികശാസ്ത്രജ്ഞൻ. പ്രകാശത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളിൽ പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. സൂക്ഷമദർശിനികളുടെ പഠനമാണ് ഇദ്ദേഹത്തിന്റെ പ്രധാന രംഗം.
അബോളിഷനിസ്റ്റുകള്‍മാനവികം-ചരിത്രം-അമേരിക്കയു.എസ്സിൽ അടിമത്ത നിർമാർജനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവർ.
അബ്ഗാര്‍മാനവികം-ചരിത്രം-മെസൊപ്പൊട്ടേമിയ-ഭരണാധിപന്‍മെസൊപ്പൊട്ടേമിയയിൽ എഡേസ ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുടെ സ്ഥാനപ്പേർ.
അങ്കോര്‍വാത്മതം-ഹിന്ദുമതം; ഭൂവിജ്ഞാനം-പ്രദേശം-കംബോഡിയഒരു ഹൈന്ദവ ദേവാലയം. ഇന്നത്തെ കംബോഡിയയുടെ വടക്കുഭാഗത്ത് ഏതാണ്ട് മധ്യത്തിലാണ് നഗരവും ദേവാലയവും സ്ഥിതി ചെയ്തിരുന്നത്. പ്രാചീന കംബോഡിയന്‍ കലയുടെ ഒരു നല്ല മാതൃകയായ ഈ ക്ഷേത്രശില്പം പണി കഴിപ്പിച്ചത് സൂര്യവര്‍മന്‍ രണ്ടാമനാണ്.
അബ്ദുല്ല ഇബ്നു ഹുസൈന്‍ജീവചരിത്രം - രാഷ്ട്രമീമാംസ - ജോർദാൻ - ഭരണാധിപൻആധുനിക ജോർദാന്റെ സ്ഥാപകൻ. ഒന്നാം ലോകയുദ്ധകാലത്ത് തുർക്കികള്‍ക്കെതിരെ അറബികൾ നടത്തിയ സമരത്തിൽ സുപ്രധാന പങ്കു വഹിച്ചു.
അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ്ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ ദേശീയ നേതാവും മുൻ ജമ്മു-കാശ്മീർ പ്രധാനമന്ത്രിയും. ആൾ ജമ്മു ആൻഡ് കാശ്മീർ മുസ്ലീം കോൺഗ്രസ്സിനു രൂപം നൽകി.
അബ്ദുല്‍ വാദിദ് വംശംമാനവികം-ചരിത്രംമുസ്ലിം ബെർബർ രാജവംശം. വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിൽ ടിലിംബാൻ കേന്ദ്രമാക്കി 1239 മുതൽ 1554 വരെ ഭരണം നടത്തിയിരുന്നു.
അംഗാരകവ്രതംമതം-ഹിന്ദുമതം-ആചാരാനുഷ്ഠാനംഅംഗാരകന്‍ അഥവാ ചൊവ്വയെ ആരാധിക്കുന്ന വ്രതം. വ്രതത്തിന്റെ ഗുണങ്ങളെപ്പറ്റിയും അനുഷ്ഠിക്കേണ്ടതെങ്ങനെയെന്നും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.