തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 41-50/ 6569 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്മാര്‍ക്ക്പ്രയുക്തശാസ്ത്രം - കൃഷിശാസ്ത്രം - മാനദണ്ഡം - ഇന്ത്യ; മാനവികം - സാമ്പത്തികശാസ്ത്രം - ഇന്ത്യഇന്ത്യയിൽ, കാർഷിക ഉല്പന്നങ്ങളുടെ കലർപ്പില്ലായ്മയുടെയും ഗുണത്തിന്റേയും ദേശീയ ചിഹ്നം. കാർഷികോല്പന്നങ്ങളുടെ ഭൗതികവും ആന്തരികവുമായ സവിശേഷതകൾ ശരിയായ രീതിയിൽ പരിശോധിച്ച് നിയമാനുസരണം നിലവാരം തിട്ടപ്പെടുത്തുകയും വിപണനമുദ്രയോടുകൂടി വില്പന നടത്തുവാൻ സന്നദ്ധമാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അധികാരപത്രം നല്കുകയും ചെയ്യുന്നു. കാർഷിക വിപണനം (Agricultural Marketing) എന്നർഥം വരുന്ന ഇംഗ്ലീഷ് സംജ്ഞയുടെ സംക്ഷിപ്ത രൂപംകൂടിയാണ് അഗ്മാർക്ക്. ഇതിന്റെ ചിഹ്നവും സൂചിതമാണ്.
അഗ്രിപ്പ, ഹെരോദ്ജീവചരിത്രം-ചരിത്രം-റോംഹെരോദ് വംശത്തിലെ ഒടുവിലത്തെ രാജാവ്. സംശയവാദിയായ ഒരു റോമന്‍ ദാര്‍ശനികനും അഗ്രിപ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.
അഘ്രാണതശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രം-രോഗംഘ്രാണശക്തി നഷ്ടപ്പെടുന്ന അവസ്ഥ.
അങ്കിള്‍ ടോംസ് ക്യാബിന്‍സാഹിത്യം - പാശ്ചാത്യം - ഇംഗ്ലീഷ് - നോവല്‍വിഖ്യാതമായ നോവല്‍. ഹാരിയറ്റ് എലിസബത്ത് ബീച്ചര്‍ സ്റ്റോവ് എന്ന അമേരിക്കന്‍ എഴുത്തുകാരിയുടെ നോവല്‍.
അംഗഭംഗം [ഭാഷാശാസ്ത്രത്തില്‍]ഭാഷാശാസ്ത്രം-ഭാഷ-മലയാളംമൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ ഉപയോഗിക്കുന്ന സംജ്ഞ. ഉദാഹരണങ്ങളിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.
അടിമത്തനിരോധന പ്രസ്ഥാനംമാനവികം - ചരിത്രം - അമേരിക്കഅമേരിക്കയിൽ നിലനിന്നിരുന്ന അടിമത്തത്തിനെതിരെയുള്ള ഒരു പ്രസ്ഥാനം. ക്രൈസ്തവാദർശങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു അടമത്തത്തിനെതിരായി ഉയർന്നുവന്ന വാദം. അടിമത്ത നിരോധന പ്രസ്ഥാനത്തിന് നാന്ദി കുറിക്കാൻ ഈ വാദം സഹായിച്ചു. ചരിത്രവും പ്രവർത്തനരീതിയും വിശദമാക്കപ്പെടുന്നു.
അടക്കസ്വരംകല-സംഗീതംഒരു വിവാദിസ്വരം. കർണാടകസംഗീതത്തിൽ വിവാദി സ്വരത്തിനുള്ള തമിഴ് പേര്. ഒരു രാഗത്തിൽ ശത്രുസ്വരത്തിന്റെ സ്ഥാനം.
അടവി ബാപി രാജുജീവചരിത്രം - സാഹിത്യം - പൗരസ്ത്യം - തെലുഗുതെലുഗു സാഹിത്യകാരൻ.
അബ്ദുല്ല ഇബ്നു ആമിര്‍മിത്തോളജി - മതം - ഇസ്ലാംമുഹമ്മദ് നബിയുടെ ഒരു പ്രമുഖ ശിഷ്യൻ.
അബ്ദുല്ല ഇബ്നു ഉമര്‍ജീവചരിത്രം - മതം - ഇസ്ലാംകർമശാസ്ത്ര പണ്ഡിതനും ഹദീസു പണ്ഡിതനും. രണ്ടാം ഖലീഫ ഉമർഫാറൂഖിന്റെ പുത്രനായ ഇദ്ദേഹം മുഹമ്മദ് നബിയുടെ ശിഷ്യന്മാരിൽ ഒരാളാണ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.