തിരയൽ


പുതിയ തിരയൽ

ഫലങ്ങൾ 31-40/ 6569 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്തഃപ്രജനനംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജനിതകപരമായി അത്യധികം അടുത്തു ബന്ധമുള്ളവർ തമ്മിലുള്ള പ്രജനനപ്രക്രിയ.
അഗ്രോണമിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു കാര്‍ഷിക വിജ്ഞാനശാഖ. കാര്‍ഷിക വിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്നു.
അന്ധബിന്ദുശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംനേത്രനാഡി ദൃഷ്ടി പടലത്തിലേക്കു കടക്കുന്ന ഭാഗം.
അപകടങ്ങള്‍, വ്യവസായങ്ങളില്‍മാനവികം-സാമ്പത്തികശാസ്ത്രം-ഇന്ത്യ; മാനവികം-നിയമം-ഇന്ത്യവ്യവസായ സ്ഥാപനങ്ങളിൽ ജോലിയിൽ വ്യാപൃതരായിക്കെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ. വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വിവിധ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ, നിയമങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
അന്‍ഡ്രാഡ ഇ സില്‍വജീവചരിത്രം-രാഷ്ട്രമീമാംസ-ബ്രസീൽബ്രസീലിലെ രാജ്യതന്ത്രജ്ഞനും ശാസ്ത്രകാരനും. ആധുനിക ബ്രസീലിന്റെ പിതാവാണ്.
അനലിഡശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ജന്തുവിഭാഗം. ഇവയുടെ ശരീരം അനവധി ഖണ്ഡങ്ങളായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഓരോ ദേഹഖണ്ഡത്തെയും മെറ്റാമിയര്‍ എന്നുവിളിക്കുന്നു.
അനുരഞ്ജനസമിതിമാനവികം-സാമ്പത്തികശാസ്ത്രംഇന്ത്യയിലെ വ്യവസായത്തർക്ക നിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തർക്കം തീരുമാനിക്കുന്നതിന് സന്ദർഭാനുസരണം ഒൗദ്യോഗിക ഗസറ്റിൽ ഗവൺമെൻറ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. ഇതിൽ ഒരു അധ്യക്ഷനും രണ്ടോ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കും.
അനസ്തേഷ്യസ് Iജീവചരിത്രം-മാനവികം-ചരിത്രം-ബൈസാന്തിയ-ഭരണാധിപൻബൈസാന്തിയൻ ചക്രവർത്തി.
അമീബശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ഏകകോശ സൂക്ഷ്മജീവി. പ്രോട്ടോസോവ ഫൈലത്തിലെ സാക്കോഡൈന വർഗത്തിൽ ഉൾപ്പെടുന്നു.
അംഗപ്രജനനംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഅനുകൂല സാഹചര്യങ്ങളില്‍ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം മാതൃസസ്യത്തില്‍ നിന്നും വേര്‍പെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയ. നൈസര്‍ഗികം, കൃത്രിമം എന്ന രണ്ടുതരം അംഗപ്രജനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.