തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 42 (തിരയൽ സമയം: 0.007 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കംട്രോളര്‍മാനവികം-സാമ്പത്തികശാസ്ത്രംസര്‍ക്കാര്‍ കണക്കുകള്‍ പരിശോധിക്കാനും ക്രമീകരിക്കാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍.
ആസൂത്രണംമാനവികം-സാമ്പത്തികശാസ്ത്രംരാഷ്ട്രത്തിലെ മൊത്തം വിഭവങ്ങള്‍ പരമാവധി സമാഹരിച്ച്, അവ വിനിയോഗിക്കേണ്ട രീതിയും മാര്‍ഗവും മുന്‍കൂട്ടി തീരുമാനിച്ച് അതു കാര്യക്ഷമമായി നടപ്പാക്കി നിശ്ചിത ലക്ഷ്യങ്ങള്‍ നേടാന്‍ ഉപയോഗിക്കുന്ന ക്രമബദ്ധമായ പ്രക്രിയയാണ് സാമ്പത്തികാസൂത്രണം
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്മാനവികം-സോഷ്യോളജി-ഇന്ത്യ-ഇന്‍ഷ്വറന്‍സ്; മാനവികം-സാമ്പത്തികശാസ്ത്രം; ഇന്ത്യ; ഇന്‍ഷ്വറന്‍സ്സംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിവിധോദ്ദേശ്യ സാമൂഹിക സുരക്ഷാ പദ്ധതി.
ആഗോളവത്കരണംമാനവികം-സാമ്പത്തികശാസ്ത്രംഒരു പ്രതിഭാസം. ദേശീയ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരവും ഭരണപരവുമായ അതിര്‍ത്തികളെ ഉല്ലംഘിച്ചും അപ്രസക്തമാക്കിയും സാമ്പത്തിക-വ്യാപാര-സാംസ്കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന വ്യാപനം.
കമ്മി ധനവിനിയോഗംമാനവികം-സാമ്പത്തികശാസ്ത്രംഗവൺമെന്റിന്റെ വരവിനെക്കാൾ ചെലവു കൂടിയിരിക്കുന്ന സാഹചര്യത്തിൽ ആ വിടവു നികത്തുന്നതിന് സ്വീകരിക്കുന്ന മാർഗം.
കമ്പോളംമാനവികം-സാമ്പത്തികശാസ്ത്രംസാധനങ്ങൾ ക്രയവിക്രയം ചെയ്യുന്ന സ്ഥലം.
ഉദാരവത്കരണംമാനവികം-സാമ്പത്തികശാസ്ത്രംആഗോളവത്കരണത്തിന്റെ നവസമ്മർദ്ദങ്ങളെ സംബോധന ചെയ്യുന്നതിനുവേണ്ടി, രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ ആവിഷ്കരിച്ച ബഹുമുഖമായ പരിഷ്കരണപ്രക്രിയയും ആസൂത്രിത പദ്ധതിയും.
അക്കൗണ്ടന്‍സിമാനവികം-സാമ്പത്തികശാസ്ത്രംഅക്കൗണ്ടിങ്ങിനാവശ്യമായ തത്ത്വങ്ങളും നടപടിക്രമങ്ങളും വിവരിക്കുന്ന ശാസ്ത്രശാഖ. സാമ്പത്തിക ഇടപാടുകൾ ക്രമനിബദ്ധമായി രേഖപ്പെടുത്തുക, തരംതിരിവിലൂടെ അവയുടെ രത്നചുരുക്കം വേർതിരിച്ചെടുക്കുക എന്നിവയാണ് പ്രധാന പ്രക്രിയകൾ.
അക്കൗണ്ടന്റ് ജനറല്‍മാനവികം-സാമ്പത്തികശാസ്ത്രംസർക്കാരിന്റെ വരവുചെലവു കണക്കുകൾ സൂക്ഷിക്കുവാനും ധനവിനിയോഗം നിയമാനുസൃതമായ രീതിയിലാണോ എന്നു പരിശോധിക്കുവാനും നിയുക്തനാകുന്ന ഉദ്യോഗസ്ഥൻ.
അക്കൗണ്ടന്റ്മാനവികം-സാമ്പത്തികശാസ്ത്രംധനകാര്യങ്ങളിൽ ഉപദേശങ്ങൾ നല്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും സിദ്ധിച്ചിട്ടുള്ള ആൾ. വ്യക്തിയുടേയോ സംരംഭത്തിന്റേയോ സാമ്പത്തിക സ്ഥിതി കാണിക്കുന്ന കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിച്ച് അവ അപഗ്രഥിച്ച് ധനകാര്യ പ്രസ്താവനകളും പത്രികകളും മറ്റും തയ്യാറാക്കുന്നതാണ് പ്രധാന കൃത്യനിർവഹണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.