തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 67 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമീനുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഅമോണിയയിലെ ഹൈഡ്രജനെ ആൽക്കൈൽ ഗ്രൂപ്പോ അരൈൽ ഗ്രൂപ്പോ കൊണ്ട് പ്രതിസ്ഥാപിച്ചു കിട്ടുന്ന വ്യുത്പന്നങ്ങൾ.
ആന്‍്രഥക്വിനോണ്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആൻഥ്രസീൻ എന്ന ആരോമാറ്റിക് ഹൈഡ്രോ കാർബണിന്റെ ഓക്സിഡേഷൻ വ്യുത്പന്നം. ചായങ്ങളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
അനിലിന്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഅമിനൊ ബെൻസീൻ, ഫിനൈൽ അമീൻ എന്നീ രാസനാമങ്ങളുള്ള ഒരു കാർബണിക സംയുക്തം.
അമിനൊ ഷുഗറുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഷുഗറുകളുടെ അമിനോ വ്യുത്പന്നങ്ങൾ. ഷുഗർ തന്മാത്രകളിലെ ഒരു പ്രൈമറി അല്ലെങ്കിൽ സെക്കണ്ടറി ഹൈഡ്രോക്സിൽ ഗ്രൂപ്പിനെ അമിനൊഗ്രൂപ്പ് കൊണ്ട് പ്രതിസ്ഥാപിച്ചിട്ടുള്ള യൗഗികങ്ങൾ.
അനിസാല്‍ഡിഹൈഡ്ശാസ്ത്രം-രസതന്ത്രം-കാർബണികംഒരു കാർബണിക സംയുക്തം.
അസ്കോര്‍ബിക് അമ്ലംശാസ്ത്രം-രസതന്ത്രം-കാർബണികംഒരു അപൂരിത സംയുക്തം. ജീവകം സി എന്ന് അറിയപ്പെടുന്ന രാസപദാര്‍ഥം. വെളുത്ത പരലുകളായി കാണപ്പെടുന്നു.
അമൈലേസുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഒരിനം എന്‍സൈമുകള്‍.
ആല്‍ക്കൈലീകരണംശാസ്ത്രം-രസതന്ത്രം-കാർബണികംകാർബണികയൗഗികങ്ങളിൽ ആൽക്കൈൽ ഗ്രൂപ്പ് ബന്ധിപ്പിക്കുന്ന പ്രക്രിയ
ആല്‍ക്കോക്സൈഡുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആൽക്കഹോളിലെ ഹൈഡ്രോക്സിൽ (OH) വർഗത്തിലെ ഹൈഡ്രജനെ ലോഹങ്ങൾകൊണ്ട് ആദേശിച്ചുകിട്ടുന്ന യൗഗികങ്ങൾ
ആല്‍ക്കൈനുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംത്രിബന്ധം ഉള്ള ആലിഫാറ്റിക ഹൈഡ്രോകാർബണുകൾ. അസെറ്റിലീനുകൾ എന്നും പേരുണ്ട്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.