തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 41 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അവിയല്‍പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകേരളീയർക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു കറി.
അലമാരിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഗൃഹോപകരണം. വസ്ത്രങ്ങൾ, പാത്രങ്ങൾ, പുസ്തകങ്ങൾ മുതലായവ വയ്ക്കത്തക്കവിധം പല തട്ടുകളോടുകൂടി പണിചെയ്യപ്പെട്ടിരിക്കുന്നു.
അടപ്രഥമന്‍പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകേരളീയമായ ഒരു വിശിഷ്ടഭോജ്യം. അടചേർത്തുണ്ടാക്കുന്ന പായസം.
അടപലകപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകഞ്ഞിവാർക്കാൻ കലത്തിന്റെ വായ് വട്ടം അടച്ചുപിടിക്കുന്നതിനുപയോഗിക്കുന്ന പലക.
അപ്പക്കാരപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു പാത്രം. കേരളത്തിലെ ഒരു പ്രധാന എണ്ണ പലഹാരമായ ഉണ്ണിയപ്പം വാർത്തെടുക്കുന്നതിന് ഉപയോഗിക്കുന്നു.
അടപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു പലഹാരം. അരിമാവ് വെള്ളം ചേർത്ത് കുഴച്ച് വാഴയിലയിലോ വട്ടയിലയലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു.
അപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു കേരളീയ പലഹാരം.
കാല്‌പ്പെട്ടിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംനാല് ചെറിയ കാലുകളോടുകൂടി തടിയില്‍ നിര്‍മിതമായ പെട്ടി. കേരളീയ ഗൃഹങ്ങളിൽ പണ്ടുമുതല്‍ക്കേ ഉപയോഗിക്കപ്പെട്ടുവരുന്നു.
കഞ്ഞിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംധാന്യം കൂടുതൽ വെള്ളത്തിൽ വേവിച്ചു ദ്രവരൂപത്തിൽ ആക്കുന്ന ഭക്ഷണപദാർഥം. പലവിധത്തിലുള്ള കഞ്ഞികൾ ഉണ്ടാക്കുന്നവിധം പ്രതിപാദിക്കുന്നു.
കടുരസംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംദ്രവ്യങ്ങളെ ആശ്രയിച്ചു നില്ക്കുന്നവയും രസനേന്ദ്രിയ ഗ്രാഹ്യങ്ങളുമായ ആറ് രസങ്ങളിൽ ഒന്ന്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.