തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 52 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആനന്ദബോസ്, സി.വി.ജീവചരിത്രം-സാഹിത്യം-മലയാളംമലയാള നോവലിസ്റ്റും ഉപന്യാസകാരനും. വിദ്യാഭ്യാസം, സേവനമേഖലകൾ, അംഗീകാരങ്ങൾ എന്നിവ പരാമർശിക്കുന്നു.
ആഞ്ജലോസ്, ഫ്രാന്‍സിസ് പീറ്റര്‍ജീവചരിത്രം-സാഹിത്യം-മലയാളംമലയാള ഭാഷയ്ക്ക് ആദ്യത്തെ വ്യാകരണം രചിച്ച മിഷനറി. ഗ്രന്ഥനാമം മലയാള വ്യാകരണം. അദ്ദേഹത്തിന്റെ കേരളത്തിലുള്ള പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്നു.
ആനി തയ്യില്‍ജീവചരിത്രം-സാഹിത്യം-മലയാളംമലയാള സാഹിത്യകാരി. സാഹിത്യ-രാഷ്ട്രീയ പ്രവർത്തനങ്ങൾ പരാമർശിക്കുന്നു.
ആന്‍ഡ്രൂസ്, വി.എസ്.ജീവചരിത്രം-സാഹിത്യം-മലയാളംനാടകകൃത്ത്, കവി, നടൻ, പത്രാധിപർ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തൻ.
ആനന്ദ്ജീവചരിത്രം-സാഹിത്യം-മലയാളംമലയാള സാഹിത്യകാരൻ. യഥാർഥ നാമം പി. സച്ചിദാനന്ദൻ. കൃതികൾ, അവാർഡുകൾ എന്നിവ ഉൾപ്പെടുന്ന ലഘുജീവചരിത്രം പ്രതിപാദിക്കുന്നു.
അശോകന്‍ ചരുവില്‍ജീവചരിത്രം-സാഹിത്യം-മലയാളംആധുനിക മലയാള ചെറുകഥാകൃത്ത്. അദ്ദേഹത്തിന്റെ കൃതികൾ, പുരസ്കാരങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ആഷാമേനോന്‍ജീവചരിത്രം-സാഹിത്യം-മലയാളംമലയാള നിരൂപകന്‍. തൂലികാ നാമമാണിത്. യഥാര്‍ഥ പേര് ശ്രീകുമാര്‍
ഇക്കാവമ്മ, അമ്പാടിജീവചരിത്രം-സാഹിത്യം-മലയാളംമലയാള സാഹിത്യകാരി. വിവര്‍ത്തനങ്ങളാണ് കൃതികളിലധികവും.
ഇക്കു അമ്മത്തമ്പുരാന്‍, കൊച്ചിജീവചരിത്രം-സാഹിത്യം-മലയാളംകേരളീയ കവയിത്രി. ഭക്തിദ്യോതകങ്ങളാണ് ഇവരുടെ കൃതികള്‍.
ഇക്കാവമ്മ, തോട്ടയ്ക്കാട്ട്ജീവചരിത്രം-സാഹിത്യം-മലയാളംമലയാള കവയിത്രി. ഇവരുടെ കൃതികളുടെ പ്രത്യേകതകള്‍ പരാമര്‍ശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.