തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 32 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഞ്ചുതമ്പുരാന്‍ പാട്ട്ആചാരാനുഷ്ഠാനം-കേരളംതിരുവിതാംകൂർ പ്രദേശത്ത് പ്രചാരത്തിലിരുന്ന ഒരു പ്രാചീന ഗാനം. വേണാട്ടു രാജകുടുംബാംഗങ്ങൾ തമ്മിലുണ്ടായ അന്തഃഛിദ്രമാണ് പ്രതിപാദ്യം.
ആശൗചദീപകംസാഹിത്യം-പൗരസ്ത്യം-സംസ്കൃതം-കൃതി; ആചാരാനുഷ്ഠാനം-കേരളംമഴമംഗലത്ത് പരമേശ്വരന്‍ നമ്പൂതിരി എന്ന പണ്ഡിതന്‍ ആശൗചക്രമങ്ങളെ വിവരിച്ചുകൊണ്ട് സംസ്കൃതത്തില്‍ രചിച്ച ഒരു പദ്യകൃതി.കേരളീയര്‍ ആചരിക്കേണ്ട പുല-വാലായ്‌മക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസ്തുത കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു.
കാലവിചാരംആചാരാനുഷ്ഠാനം-കേരളംകേരള ബ്രാഹ്മണരുടെയിടയില്‍ നിലവിലിരുന്ന ഒരു വ്യഭിചാരക്കുറ്റ വിചാരണാസമ്പ്രദായം.
ഈറ്റും മാറ്റുംആചാരാനുഷ്ഠാനം-കേരളംനാടുവാഴിത്തകാലത്ത്‌ അടിയാന്മാരും മറ്റ്‌ അവർണരും അനുഷ്‌ഠിച്ചിരുന്ന പ്രത്യേക പരിചര്യകള്‍.
കളംപാട്ട്ആചാരാനുഷ്ഠാനം-കേരളംകേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ സന്താനലാഭത്തിനും ഗർഭച്ഛിദ്രനിരോധനത്തിനുംവേണ്ടി ചെയ്തുവരുന്ന മാന്ത്രികമായ അനുഷ്ഠാനകല.
ഐവര്‍നാടകംആചാരാനുഷ്ഠാനം-കേരളംകേരളത്തിൽ പ്രചരിച്ചിരുന്ന ഒരു നാടൻ കലാരൂപം. ദേവീ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തിയിരുന്നു.
കാട്ടുമാടത്തില്‍ മനആചാരാനുഷ്ഠാനം-കേരളം; ഹിന്ദുമതം-മനഒരു നമ്പൂതിരി കുടുംബം
കളമെഴുത്തും പാട്ടുംആചാരാനുഷ്ഠാനം-കേരളംപഞ്ചവർണപ്പൊടി കൊണ്ട് ചില ആരാധനാമൂർത്തികളുടെ കളങ്ങൾ തറയിലെഴുതി പാട്ടുപാടി സ്തുതിക്കുന്ന ആരാധനാ സമ്പ്രദായം
എതിരന്‍ കവിരന്‍ആചാരാനുഷ്ഠാനം-കേരളംകൊല്ലവർഷം മൂന്നാം ശതകത്തിന്റെ ഉത്തരാർധത്തിൽ പെരുന്ന ക്ഷേത്രത്തിലേക്കു സാരമായ ഒരു ദാനം ചെയ്ത സമ്പന്നൻ.
കാണംആചാരാനുഷ്ഠാനം-കേരളം; മാനവികം-ചരിത്രം-കേരളംകുടിയാന്മാർ ഭൂമി പാട്ടത്തിന് ഏല്കുമ്പോൾ ഒരു നിശ്ചിത തുക ജന്മിക്ക് മുമ്പേറായി നല്കുന്ന കുടിയായ്മ സമ്പ്രദായം. മേജർ വാക്കർ എന്ന ചരിത്രകാരൻ മലബാറിലെ കാണവ്യവസ്ഥയെ കുറിച്ച് എഴുതിയ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.