വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-9/ 9 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അരാബിനോസ്ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംപ്രകൃതിയില്‍ ഉപസ്ഥിതിയുള്ള ഒരു ഷുഗര്‍. ബാക്റ്റീരിയകളെ വളര്‍ത്തുന്നതിനുള്ള മാധ്യമമായി ഇതുപയോഗിക്കപ്പെടുന്നു.
എഥില്‍ അസറ്റേറ്റ്ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംഎസ്റ്റർ വകുപ്പിൽപ്പെടുന്ന ഒരു ഓർഗാനിക് ദ്രവയൗഗികം. നിറമില്ല. ബാഷ്പശീലമുണ്ട്. ഏത്തപ്പഴത്തിന്റെ ഗന്ധം.
എഥിലീന്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംഹൃദ്യമായ മണമുള്ള നിറമില്ലാത്ത ഒരു വാതകം. ജലത്തിൽ അല്പ ലേയവും ആൽക്കഹോൾ, ഈഥർ എന്നിവയിൽ കൂടുതൽ ലേയവും.
ഇന്‍ഡോള്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംഒരു വിഷമചക്രീയ (Heterocyclic) ഓർഗാനിക് യൗഗികം
എഥില്‍ ഹാലൈഡുകള്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംഈഥേൻ എന്ന ഹൈഡ്രോ കാർബണിന്റെ ഹാലജൻ വ്യുത്പന്നങ്ങൾ.
ആല്‍ഡിഹൈഡുകള്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംഒരിനം കാര്‍ബണിക യൗഗികങ്ങള്‍. RCHO എന്ന പൊതുഫോര്‍മുലകൊണ്ട് പ്രതിനിധാനം ചെയ്യാം
എപ്പിമെറൈസേഷന്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംആല്‍ഡോസ് എന്ന ഷുഗറുകളിലെ ഒരു തരം ഐസൊമെറിസം. HCOH-, HOCH- എന്നിങ്ങനെ ഈ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യാം.
എമെറ്റിന്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംഒരു ആല്‍ക്കലോയ്ഡ്. ഇപ്പിക്കാ എന്ന ചെടിയില്‍ അടങ്ങിയിട്ടുള്ളതാണിത്.
ആല്‍ഡോള്‍ശാസ്ത്രം-രസതന്ത്രം-കാര്‍ബണികംരണ്ട് അസറ്റാല്‍ഡിഹൈഡ് തന്മാത്രകള്‍ രാസപരമായി യോജിച്ചുണ്ടാകുന്ന പദാര്‍ഥം. അസറ്റാല്‍ഡിഹൈഡിന്റെ ഒരു പോളിമര്‍.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.