വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമോണിയശാസ്ത്രം-രസതന്ത്രം-അകാർബണികംനൈട്രജനും ഹൈഡ്രജനും ചേര്‍ന്ന ഒരു യൗഗികം. സാധാരണ താപനിലയില്‍ നിറമില്ലാത്ത ഒരു വാതകം. ശീതീകാരക ദ്രവ്യം.
അമൈഡുകള്‍ശാസ്ത്രം-രസതന്ത്രം-അകാർബണികംകാര്‍ബണിക അമ്ലങ്ങളുടെ കാര്‍ബോക്സിലിക-ഹൈഡ്രോക്സില്‍ ഗ്രൂപ്പിനെ അമിനൊ ഗ്രൂപ്പ് കൊണ്ട് പ്രതിസ്ഥാപിച്ചു കിട്ടുന്ന വ്യുത്പന്നങ്ങള്‍.
ആമാപനംശാസ്ത്രം-രസതന്ത്രം-അകാർബണികംഅയിരുകളെയും കൂട്ടുലോഹങ്ങളെയും പരീക്ഷിച്ച്‌ അവയിലുള്ള സ്വർണം, വെള്ളി എന്നിവയുടെ അംശം നിർണയിക്കുന്ന രാസപ്രക്രിയ.
അമോണീയ വിശ്ലേഷണംശാസ്ത്രം-രസതന്ത്രം-അകാർബണികംഅമോണിയകൊണ്ട് മറ്റു യൗഗികങ്ങളെ വിശ്ലേഷിപ്പിക്കുന്ന പ്രക്രിയ.
ആന്റിക്ളോര്‍ശാസ്ത്രം-രസതന്ത്രം-അകാർബണികംബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചുള്ള അലക്കിനുവിധേയമായ വസ്ത്രങ്ങളിൽ അന്തിമമായി അവശേഷിക്കുന്ന ക്ലോറിൻ അംശത്തെ നീക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു.
അല്ലോക്സന്‍ശാസ്ത്രം-രസതന്ത്രം-അകാർബണികംയൂറിക് അമ്ലത്തിൽ നിന്ന് ഓക്സീകരണംവഴി ലഭ്യമാകുന്ന ഉത്പന്നം. പ്രബലമായ അമ്ലസ്വഭാവം
ആലങ്ങള്‍ശാസ്ത്രം-രസതന്ത്രം-അകാർബണികംജലയോജിത ദ്വിസൽഫേറ്റുകളായ ഒരിനം അകാർബണിക ലവണങ്ങൾ
അസ്റ്റാറ്റൈന്‍ശാസ്ത്രം-രസതന്ത്രം-അകാർബണികംഹാലജന്‍ കുടുംബത്തിലെ ഏറ്റവും ഭാരം കൂടിയ മൂലകം. അണുസംഖ്യ 85.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.