വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം >

രസതന്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാറ്റിക്കോള്‍ശാസ്ത്രം-രസതന്ത്രംഫീനോള്‍ വര്‍ഗത്തില്‍പ്പെടുന്ന ഒരു കാര്‍ബണിക യൗഗികം. ഘടന, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രതിപാദ്യം.
അനാല്‍സൈറ്റ്ശാസ്ത്രം-രസതന്ത്രംസിയോലൈറ്റ് വിഭാഗത്തിൽപ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലുമിനോസിലിക്കേറ്റ്.
അന്തര്‍ലോഹയൗഗികങ്ങള്‍ശാസ്ത്രം-രസതന്ത്രംരണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്നുണ്ടാകുന്ന ക്രിസ്റ്റൽ സംരചനയുള്ള യൗഗികങ്ങൾ.
അമീഥിസ്റ്റ്ശാസ്ത്രം-രസതന്ത്രംക്വാർട്ട്സിന്റെ ഒരു ഉപഗണം. പ്രധാനഘടകം സിലിക (SiO2) ആണ്.
അമീനുകള്‍ശാസ്ത്രം-രസതന്ത്രം-കാർബണികംഅമോണിയയിലെ ഹൈഡ്രജനെ ആൽക്കൈൽ ഗ്രൂപ്പോ അരൈൽ ഗ്രൂപ്പോ കൊണ്ട് പ്രതിസ്ഥാപിച്ചു കിട്ടുന്ന വ്യുത്പന്നങ്ങൾ.
അക്രിലിക് അമ്ലംശാസ്ത്രം - രസതന്ത്രം - കാർബണികംഒരു അപൂരിത കാർബണിക അമ്ലം
ആന്‍്രഥക്വിനോണ്‍ശാസ്ത്രം-രസതന്ത്രം-കാർബണികംആൻഥ്രസീൻ എന്ന ആരോമാറ്റിക് ഹൈഡ്രോ കാർബണിന്റെ ഓക്സിഡേഷൻ വ്യുത്പന്നം. ചായങ്ങളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
അക്രിലൊനൈട്രൈല്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഒരു കാർബണിക സംയുക്തം. വിനൈല്‍ സയനൈഡ് എന്നും വിവക്ഷിക്കുന്നു.
അക്വാ റീജിയശാസ്ത്രം - രസതന്ത്രംസാന്ദ്ര നൈട്രിക്, ഹൈഡ്രോക്ലോറിക് അമ്ലങ്ങൾ 1 :3 എന്ന വ്യാപ്താനുപാതത്തിലുള്ള മിശ്രണം. ഉത്കൃഷ്ട ലോഹങ്ങളായ സ്വർണം, പ്ലാറ്റിനം, പലേഡിയം എന്നിവയുടെ ലായകം.
അസിനാഫ്ഥീന്‍ശാസ്ത്രം-രസതന്ത്രംകോൾടാറിൽ അടങ്ങിയിട്ടുള്ള ഒരു നാഫ്ഥലീൻ വ്യുത്പന്നം. നിറമില്ലാത്ത ഒരു ഖരവസ്തു.