വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > സംഗീതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനുലോമ പ്രതിലോമങ്ങള്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മനോധർമസംഗീതത്തിൽ പല്ലവി പാടുന്നത് പ്രധാനമാണ്. പല്ലവി എടുത്ത താളത്തിന് മാറ്റമൊന്നും വരാതെ ഒന്നാംകാലം, രണ്ടാംകാലം, ത്രിസം, മൂന്നാം കാലം എന്നീ പലവേഗത്തിൽ പാടുന്നത് അനുലോമം. പല്ലവിയുടെ സംഗീതം എടുത്തകാലത്തിൽതന്നെ പാടിക്കൊണ്ട്, താളം മാത്രം 4 കള, 2 കള, 1 കള എന്നീ ക്രമത്തിൽ ഇടുന്നത് പ്രതിലോമം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സംഗീതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview