വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്നിവേശ്, സ്വാമി
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആത്മീയ നേതാവും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനുമായ ഇദ്ദേഹം 1968-ൽ ഹിന്ദു പരിഷ്കരണസംഘടനയായ ആര്യസമാജത്തിൽ ചേർന്നു പ്രവർത്തിച്ചു. ഹരിയാനയിൽ ആര്യസമാജ് സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി പ്രതികരിക്കുകയും ചെയ്തു. അടിമത്തവിരുദ്ധ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 38 KBMicrosoft Wordഡൗണ്‍ലോഡ് Preview