വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം >

കാലാവസ്ഥാശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാലാവസ്ഥാവിജ്ഞാനംശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംദീര്‍ഘമോ ഹ്രസ്വമോ ആയ കാലയളവുകളില്‍ അന്തരീക്ഷത്തിന്റെ ഭൗതിക സ്വഭാവത്തിൽ ഉണ്ടാകാവുന്ന ഏറ്റക്കുറച്ചിലുകളെ കുറിച്ച് വിശദമായി വിശകലനം ചെയ്യുന്ന ശാസ്ത്രശാഖ
ആഗോളതാപനംശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംമനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്ന്. ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. ഭൂമി ചൂടാകുന്നതിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
ആഗോള-ആര്‍ദ്രോഷ്ണാവസ്ഥാ നിരീക്ഷണംശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംകാലാവസ്ഥാനിരീക്ഷണപദ്ധതി. ലോക അന്തരീക്ഷ നിരീക്ഷണ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആഗോളവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇത് W W W എന്നറിയപ്പെടുന്നു.
ഇന്ത്യാ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌മാനവികം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രം-ഇന്ത്യ-സ്ഥാപനംകാലാവസ്ഥ പ്രവചനം, ഭൂകമ്പവിജ്ഞാനം, തുടങ്ങിയ അന്തരീക്ഷ വിജ്ഞാന സംബന്ധമായ പഠനങ്ങള്‍ക്കുവേണ്ടി 1875-ൽ സ്ഥാപിതമായ കേന്ദ്രഗവൺമെന്റ് സ്ഥാപനം.
ആര്‍ദ്രോഷ്ണാവസ്ഥശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംഅന്തരീക്ഷത്തിന്റെ ഒരു പ്രത്യേകസമയ അളവിനുള്ളിലെ പൊതുസ്ഥിതിയെക്കുറിക്കുന്ന പദം.
ആര്‍ട്ടിക് വാതമുഖംശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംആർട്ടിക് മേഖലയിൽ രൂപംകൊള്ളുന്ന ഒരു അത്യുഷ്ണവാതമുഖം
ഇടിമഴശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംമിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ പെയ്യുന്ന കനത്തമഴ. വേനൽമഴ എന്നും അറിയപ്പെടുന്നു. ഉഷ്ണമേഖലയിലാണ് കൂടുതൽ അനുഭവപ്പെടുന്നത്.
ഇടിമിന്നല്‍ശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംഒരു അന്തരീക്ഷ പ്രതിഭാസം. വൈദ്യുതാരോപമുള്ള മേഘങ്ങൾ തമ്മിലും മേഘങ്ങളും ഭൂമിയും തമ്മിലും അന്തരീക്ഷത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതുമൂലം ഉണ്ടാകുന്ന അഗ്നിപഥമാണ് മിന്നൽ. തന്മൂലമുണ്ടാകുന്ന ശബ്ദമാണ് ഇടി.
ആലിപ്പഴംശാസ്ത്രം-ഭൗമശാസ്ത്രം-കാലാവസ്ഥാശാസ്ത്രംമേഘങ്ങളിൽനിന്നും മഴത്തുള്ളികളുമായി ഇടകലർന്നു വർഷിക്കപ്പെടുന്ന ഹിമപ്പരലുകൾ.
അന്താരാഷ്ട്ര വെതര്‍ കോഡ്ശാസ്ത്രം - ഭൗമശാസ്ത്രം - കാലാവസ്ഥാശാസ്ത്രംകാലാവസ്ഥാസൂചനയ്ക്കുതകുന്ന ചുരുക്കെഴുത്തുകളുടെ സംഹിത. അന്തരീക്ഷ സ്ഥിതിവിവരം രാജ്യാന്തര തലത്തിൽ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്നു.