വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം >

അന്തരീക്ഷ ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അയോണോസ്ഫിയര്‍ശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രം; ശാസ്ത്രം-ഭൗതികംഭൂമിയുടെ അന്തരീക്ഷത്തില്‍ ഏതാണ്ട് 50 കി.മീറ്ററിനു മുകളിലുള്ള ഭാഗം. ഈ ഉപര്യന്തരീക്ഷത്തിനു ഗണനീയമായ വൈദ്യുതചാലകത ഉണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതിശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഒരു പദ്ധതി. അന്തരീക്ഷ നിരീക്ഷണ ലോകസംഘടനയും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയനും ചേര്‍ന്ന് അന്തരീക്ഷ ഗവേഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഇതിന്റെ ഉദ്ഭവം, ലക്ഷ്യങ്ങൾ, ഗവേഷണപ്രവിധികൾ എന്നിവയെകുറിച്ചുള്ള പ്രതിപാദനം.
ആര്‍ദ്രോഷ്ണാവസ്ഥാമാനചിത്രംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഭൂമിയിലൊട്ടുക്കോ ഒരു പ്രത്യേകമേഖലയിലോ ഒരു നിശ്ചിതസമയവേളയിലുള്ള ആർദ്രോഷ്ണാവസ്ഥയുടെ രൂപരേഖാചിത്രം
കാറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംതിരശ്ചീനദിശയില്‍ ചലിക്കുന്ന വായു. ഭൂനിരപ്പിന് ഏറെക്കുറെ സമാന്തരമായി ചലിക്കുന്ന വായുധാര. വർഗീകരണം, വായു സഞ്ചലന സവിശേഷതകള്‍, കാറ്റിന്റെ ഗതിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പ്രതിപാദനം.
അധിധാരണംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഒരു അന്തരീക്ഷ പ്രക്രിയ. സമശീതോഷ്ണമഖലയിലെ ചക്രവാതങ്ങളോടനുബന്ധിച്ച്, വാതമുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്നു. അനുഷ്ണവാതമുഖം ഊഷ്മള വാതമുഖത്തെ അതിക്രമിക്കുമ്പോൾ അതിനെ നിലത്തു നിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മിൽ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണിത്.
അന്തര്യുതിശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംസൂര്യനും ഭൂമിയും മറ്റൊരു ഗ്രഹവും ഒരു ഋജുരേഖയിലാകുകയും പ്രസ്തുത ഗ്രഹം സൂര്യന്റേയും ഭൂമിയുടെയും ഇടയ്ക്ക് ആകുകയും ചെയ്യുന്ന പ്രതിഭാസം.
അന്തരീക്ഷ വിക്ഷോഭംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംവായുവിന്റെ പ്രവാഹഗതിയിലെ അനിയതമായ ചുഴലികൾ.
അന്തരീക്ഷംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലം.
അനുഷ്ണവാതമുഖംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഊഷ്മളവും ശീതളവുമായ വായുപിണ്ഡങ്ങളുടെ ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്ന വാതമുഖങ്ങളില്‍ ഒന്ന്.
ഉഷ്‌ണവാതമുഖംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഊഷ്‌മള വായുപിണ്ഡം പ്രയോജനപ്പെടുത്തി ശീതള വായുപിണ്ഡത്തിന് സ്ഥാനചലനം സൃഷ്ടിക്കുന്ന വാതമുഖം.