വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടലാക്രമണംശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംപ്രകൃതിക്ഷോഭം, തരംഗ പ്രവര്‍ത്തനം, വേലായ പ്രവര്‍ത്തനം, കടലോര ധാര തുടങ്ങിയവയുടെ പ്രവര്‍ത്തനം മൂലം തീരപ്രദേശങ്ങളിൽ മാറ്റം വരുത്തുന്ന പ്രക്രിയ.
അസൈസ്മിക കടകങ്ങള്‍ശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംആഗ്നേയ പ്രക്രിയകളിലൂടെ രൂപംകൊണ്ടിട്ടുള്ള കടല്‍വരമ്പുകള്‍. നിര്‍ജീവങ്ങളായ അഗ്നിപര്‍വതങ്ങളാണ് ഇവയില്‍ മിക്കതും.
കടല്‍ക്കുന്നുകള്‍ശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംജലപ്പരപ്പിനു കീഴിലായി, സമുദ്രങ്ങളില്‍ ഒറ്റപ്പെട്ടുകാണപ്പെടുന്ന പര്‍വതസമാനമായ ഭൂരൂപങ്ങള്‍.
അന്താരാഷ്ട്ര സമുദ്രവിഭജനംശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംവൻകരകളുടെ നിശ്ചിത രീതിയിലുള്ള സംവിധാനത്താൽ ഭൂമുഖത്തെ സമുദ്ര മേഖലകളുടെ വിഭജനം.
ഉപോഷ്ണമേഖല-അഭിസരണം, സമുദ്രത്തില്‍ശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംതെക്ക് അക്ഷാംശം 40 ഡിഗ്രി കേന്ദ്രീകരിച്ചുള്ള ജലപിണ്ഡങ്ങളുടെ നൈസർഗിക സമ്മിശ്രണ പ്രക്രിയ.
ഊസ്ശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംകടലിന്റെ അടിത്തട്ടിൽ അതിവിസ്തൃതമായ പ്രദേശങ്ങളിൽ അനേകം മീറ്റർ കനത്തിൽ കാണപ്പെടുന്ന സവിശേഷ നിക്ഷേപങ്ങൾ. കാർബണിക അകാർബണിക നിക്ഷേപങ്ങൾ, വിതരണം, സാമാന്യഗുണങ്ങൾ, ഊസിന്റെ സ്വാധീനത എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അത് ലാന്തിക് പ്രാന്തംശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംഅത്ലാന്തിക് സമുദ്രത്തിന്റെ ഉഭയപാർശ്വങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം
അജീവമേഖലശാസ്ത്രം-ഭൗമശാസ്ത്രം-സമുദ്രശാസ്ത്രംഒരു സമുദ്രമേഖല. ജീവികൾക്കു ഇവിടെ നിലനില്ക്കാൻ സാധ്യമല്ല.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.