വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 18 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആവരണപ്രസ്തരംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലശിലാദ്രവ്യം ഭൂവല്കത്തിന്റെ ഉപരിഭാഗത്ത് ഒരു ആവരണംപോലെ പടര്‍ന്നു സ്ഥിതിചെയ്യുന്നതിനെയാണ് ആവരണപ്രസ്തരം എന്നു പറയുന്നത്.
അഭ്രഷിസ്റ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഅഭ്രവും ക്വാർട്സും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിത ശില.
കായാന്തരിത ശിലശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഭൂവല്കത്തിൽ കാണപ്പെടുന്ന മൂന്നിനം ശിലകളിലൊന്ന്. അവസാദശില, ആഗ്നേയശില എന്നീ ശിലകളിൽ ഭൗമപ്രക്രിയകൾമൂലം സംജാതമാകുന്ന പുനക്രിസ്റ്റലീകരണം വഴിയാണ് ഇവ രൂപം കൊള്ളുന്നത്.
ആംഫിബോള്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലശിലാകാരകധാതുക്കളിൽ മുന്തിയ ഒരിനം. ഘടന, ഭൗതികഗുണങ്ങൾ, പരൽഘടന, അവസ്ഥിതി എന്നിവയെക്കുറിച്ച് ഈ ലേഖനത്തിൽ വിവരിക്കുന്നു.
ആഗ്നേയശിലശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഒരിനം ശില. ശിലാദ്രവം ഖരീഭവിച്ചുണ്ടാകുന്ന വിവിധയിനം ശിലകള്‍ക്ക് കൂട്ടായുള്ള പേര്.
എക്ളജൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലമറ്റു ഭൗമശിലകളുടേതിൽ നിന്ന് വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങളുള്ള ഒരു പാതാള ശിലാവ്യൂഹം.
ആംഫിബോളൈറ്റ്‌ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഒരിനം കായാന്തരിതശില. ആംഫിബോളും പ്ലാജിയോക്ലേസ് ഇനത്തിലുള്ള ഫെൽസ്പാറും അവശ്യഘടകങ്ങളായുള്ളതാണിത്. ചിലപ്പോൾ ഗാർനൈറ്റും അടങ്ങിയിരിക്കും.
ആറിയോള്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലഏതെങ്കിലുമൊരു ആഗ്നേയശിലാപിണ്ഡത്തിൽനിന്നും സ്രവിക്കുന്ന താപത്തിന്റെയും പ്രസർജനങ്ങളുടെയും പ്രവർത്തനഫലമായി പ്രസ്തുത ശിലാപിണ്ഡത്തിനു ചുറ്റും രൂപംകൊള്ളുന്ന പരിവർത്തന മേഖല.
എണ്ണഷെയ്ല്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലസ്വേദന വിധേയമാകുമ്പോൾ ദ്രവ ഹൈഡ്രോ കാർബണുകൾ ലഭ്യമാക്കുന്ന കറുത്തതോ ഇരുണ്ട് ധൂസരമോ ആയ ഒരിനം മൃൺമയശില.
ആല്‍ക്കലിപ്പാറശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ശിലആഗ്നേയശിലകളിലെ ഒരു വിഭാഗം
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.