വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അയിര്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഒരു പ്രത്യേക ലോഹത്തിന്റെയോ അലോഹത്തിന്റെയോ സംസ്കരണം തരപ്പെടുത്തുന്ന പ്രത്യേക ധാതുവിനെ പ്രസ്തുത പദാര്‍ഥത്തിന്റെ അയിര് എന്നു പറയുന്നു.
അയിരുസംസ്കരണംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഅയിരിലെ മാലിന്യങ്ങളും ഉപഖനിജങ്ങളും വേര്‍തിരിച്ച് ലോഹ (അലോഹ) പദാര്‍ഥത്തെ ശുദ്ധീകരിച്ചെടുക്കുന്ന യാന്ത്രികപ്രക്രിയ.
കാസിറ്ററൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുവെളുത്തീയത്തിന്റെ ഒരു ധാതു. സ്വഭാവ ഗുണങ്ങൾ, ലഭ്യത എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആര്‍ജിറോഡൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുത്രിസമലംബാക്ഷ വ്യവസ്ഥയിൽ പരൽരൂപം കൈക്കൊള്ളുന്ന ഒരു ജെർമാനിയം ധാതു
ആര്‍ജന്‍ റ്റൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുസിൽവർ ഗ്ലാൻസ് എന്നുകൂടി പേരുള്ള ഒരു ധാതു
കാല്‍സൈറ്റ്‌ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുശിലകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന കാത്സ്യം കാര്‍ബണേറ്റ്‌ ധാതു. ഇതിന്റെ അവസ്ഥിതി, പരൽഘടന, ഭൗതിക പ്രകൃതി മുതലായവയെക്കുറിച്ചുള്ള പ്രതിപാദനം.
കാര്‍ണൊടൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഅവസാദശിലകളിൽ അവസ്ഥിതമായിരിക്കുന്ന യുറേനിയത്തിന്റെ പ്രധാനസ്രോതസ്സായ വനഡേറ്റ് ധാതു
ആഗൈറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഒരു ശിലാകാരക സിലിക്കേറ്റ് ധാതു. പൈറോക്സീന്‍ സമൂഹത്തിലെ പ്രമുഖാംഗം. പച്ച മുതല്‍ കറുപ്പുവരെ വിവിധ നിറങ്ങളില്‍ കണ്ടുവരുന്നു.
കാല്‍സിഡണിശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുസിലിക്കയുടെ ബഹുരൂപ ധാതുക്കളില്‍ ഒന്ന്‌. ഘടനയെക്കുറിച്ചുള്ള പ്രതിപാദ്യം.
അധോജനിതംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ധാതുഒരു ധാതു സഞ്ചയം. ഭൂവല്കത്തിലെ അഗാധസ്തരങ്ങളിൽ ഉന്നതോഷ്മാവിൽ തിളച്ചു മറിയുന്ന ശിലാദ്രവത്തിന്റെ (മാഗ്മയുടെ) പ്രവർത്തനഫലമായി അന്തർവേധ ശിലകളുടെ ഭാഗമായോ, അല്ലാതെയോ രൂപപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.