വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 17 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്വാമറൈന്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിബെറിലിന്റെ വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയില്‍ മരതകത്തോട് സാദൃശ്യം.
അലൂവിയംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിപ്രവാഹജലത്താൽ വഹിക്കപ്പെട്ട് ഗതിക്ഷയം മൂലം നിക്ഷേപിക്കപ്പെടുന്ന എക്കലും മണലും ചരലും കലർന്ന പദാർഥം.
അല്ലിഗെനി പര്‍വതങ്ങള്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിവടക്കേ അമേരിക്കയിലെ അപ്പലേച്ചിയൻ പർവതനിരകളുടെ ഒരു ഭാഗം
അവഞ്ചുറിന്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഅർധതാര്യവും തരിമയവും ആയ ഒരിനം ക്വാർട്സ്
കന്മദംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിവെയിലേറ്റ് പാറകള്‍ ചൂടുപിടിക്കുമ്പോള്‍ ചില പാറകളിലെ വിള്ളലുകളിലൂടെ പുറത്തുവരുന്ന ദ്രവവസ്തു.
ഉപോഷ്ണമേഖലശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിവടക്ക് അക്ഷാംശം 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയ്ക്കും തെക്ക് അക്ഷാംശം 25 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയ്ക്കുമായി കിടക്കുന്ന പ്രദേശം. ഈ മേഖലയുടെ സവിശേഷതകളും പ്രതിപാദിക്കുന്നു.
ആശ്ച്യുതാശ്മം, നിശ്ച്യുതാശ്മംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിചുണ്ണാമ്പുകല്‍ പ്രദേശങ്ങളിലെ പ്രകൃതിദത്തമായ ഭൂഗര്‍ഭഗുഹകള്‍ക്കുള്ളില്‍ രൂപംകൊള്ളുന്ന സവിശേഷ ശിലാഘടനകളെക്കുറിച്ചുള്ള പ്രതിപാദ്യം
ഓര്‍ഡോവിഷന്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഭൂമിയുടെ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന പദം. ഓർഡോവിഷൻ കല്പം, ശിലാപടലങ്ങൾ, ഭൂപ്രകൃതി, കാലാവസ്ഥ, ജീവജാലങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
ഇയോസീന്‍ശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഭൂവിജ്ഞാനീയ സമയക്രമത്തിലെ ഒരു യുഗം.
അഭ്രംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജിഅലുമിനിയത്തിന്റെ ഓർതോ സിലിക്കേറ്റുകൾ മുഖ്യഘടകമായിട്ടുള്ള ഒരു ബഹുരൂപക ധാതു. വർഗീകരണം, ഘടന, ഉപയോഗം എന്നിവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.