വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അയോണോസ്ഫിയര്‍ശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രം; ശാസ്ത്രം-ഭൗതികംഭൂമിയുടെ അന്തരീക്ഷത്തില്‍ ഏതാണ്ട് 50 കി.മീറ്ററിനു മുകളിലുള്ള ഭാഗം. ഈ ഉപര്യന്തരീക്ഷത്തിനു ഗണനീയമായ വൈദ്യുതചാലകത ഉണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതിശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഒരു പദ്ധതി. അന്തരീക്ഷ നിരീക്ഷണ ലോകസംഘടനയും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയനും ചേര്‍ന്ന് അന്തരീക്ഷ ഗവേഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഇതിന്റെ ഉദ്ഭവം, ലക്ഷ്യങ്ങൾ, ഗവേഷണപ്രവിധികൾ എന്നിവയെകുറിച്ചുള്ള പ്രതിപാദനം.
ആര്‍ദ്രോഷ്ണാവസ്ഥാമാനചിത്രംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഭൂമിയിലൊട്ടുക്കോ ഒരു പ്രത്യേകമേഖലയിലോ ഒരു നിശ്ചിതസമയവേളയിലുള്ള ആർദ്രോഷ്ണാവസ്ഥയുടെ രൂപരേഖാചിത്രം
കാറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംതിരശ്ചീനദിശയില്‍ ചലിക്കുന്ന വായു. ഭൂനിരപ്പിന് ഏറെക്കുറെ സമാന്തരമായി ചലിക്കുന്ന വായുധാര. വർഗീകരണം, വായു സഞ്ചലന സവിശേഷതകള്‍, കാറ്റിന്റെ ഗതിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പ്രതിപാദനം.
ഉഷ്‌ണവാതമുഖംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഊഷ്‌മള വായുപിണ്ഡം പ്രയോജനപ്പെടുത്തി ശീതള വായുപിണ്ഡത്തിന് സ്ഥാനചലനം സൃഷ്ടിക്കുന്ന വാതമുഖം.
ആര്‍ദ്രോഷ്ണാവസ്ഥാവിശ്ലേഷണംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംസദാ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷനിലയെ കാലാവസ്ഥാ പ്രവചനം ലക്ഷ്യമാക്കി, വിശ്ലേഷണ വിധേയമാക്കുന്ന പ്രക്രിയ.
ആര്‍ദ്രോഷ്ണാവസ്ഥാസംസ്കരണംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംമഴ, മഞ്ഞ്, ഇടിമിന്നൽ, ചുഴലിക്കാറ്റ് മുതലായ പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുവാനുദ്ദേശിച്ചുള്ള സാങ്കേതിക പ്രക്രിയകൾ.
ഓസോണ്‍ പാളി ശോഷണംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഅന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ ക്രമാനുഗതമായ നാശം. ഇതിനുള്ള കാരണങ്ങൾ, ഇതിന്റെ പ്രത്യാഘാതങ്ങൾ, ഇത് തടയുവാനുള്ള രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
അഭിസരണംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംഒരു മേഖല കേന്ദ്രമാക്കി നാനാദിശകളിൽ നിന്നുമുള്ള വായുവിന്റെ തിരശ്ചീനമായ പ്രവാഹം.
അഭിവഹനംശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രംവായുവിന്റെ തിരശ്ചീന ദിശയിലുള്ള സംചരണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.