വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉത്തരധ്രുവംശാസ്ത്രം-ഭൗമശാസ്ത്രംഭൂമിയുടെ ഭ്രമണാക്ഷത്തിന്റെ രണ്ട്‌ അഗ്രങ്ങളിൽ വടക്കുഭാഗത്തേത്‌. വടക്കേ അക്ഷാംശം 90 ഡിഗ്രി ആണ്‌ ഉത്തരധ്രുവം.
അവശിഷ്ടംശാസ്ത്രം-ഭൗമശാസ്ത്രംഭൂവിജ്ഞാനീയ സംബന്ധമായ ചില പ്രതിഭാസങ്ങളെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികപദം. ഇവ രൂപംകൊള്ളുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നു.
അവപാതംശാസ്ത്രം-ഭൗമശാസ്ത്രംമണ്ണിടിച്ചിലിലെ ഒരിനം. ഉപരിതലത്തിൽ വ്യാപിച്ചുകിടക്കുന്ന ശിഥിലശിലാംശങ്ങളിലെ താരതമ്യേന ഈർപ്പം കുറഞ്ഞ ഒരു ഭാഗം. ഇടിഞ്ഞു വേർപെട്ട് സ്വയം ചലനവിധേയമാകുന്ന പ്രക്രിയ
ഐസോസ്റ്റസിശാസ്ത്രം-ഭൗമശാസ്ത്രംസമസ്ഥിതിക സിദ്ധാന്തം. ഭൂവല്ക്കത്തിന്റെ വിവിധ ഭാഗങ്ങളുടെ ദ്രവസ്ഥിതിക സന്തുലനത്തെ ആസ്പദമാക്കിയുള്ള ഈ സിദ്ധാന്തം 1889-ൽ ഡട്ടൺ ആവിഷ്കരിച്ചതാണ്.
അസിലിയാന്‍ശാസ്ത്രം-ഭൗമശാസ്ത്രംഭൂഗര്‍ഭ നിക്ഷേപങ്ങള്‍. മധ്യകാല ശിലായുഗ സംസ്കാരാവശിഷ്ടങ്ങളായി മാസ് ഡി അസ്സില്‍ ഗുഹയില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളതാണിത്.
ആഗോളവാതസഞ്ചരണംശാസ്ത്രം-ഭൗമശാസ്ത്രംആഗോളതലത്തിലുള്ള വായുവിന്റെ സഞ്ചാരവ്യവസ്ഥ.
അന്താരാഷ്ട്ര ദിനാങ്കരേഖശാസ്ത്രം-ഭൗമശാസ്ത്രം; ശാസ്ത്രം-ഭൗതികംചില വ്യതിയാനങ്ങളോടുകൂടി 180° രേഖാംശത്തിലൂടെ നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പിക രേഖ.
കരശാസ്ത്രം-ഭൗമശാസ്ത്രംഭൂതലത്തിൽ ജലോപരിതലത്തിനു മുകളിലായി എഴുന്നു കാണുന്ന ഭാഗത്തിനു മൊത്തത്തിൽ നല്കപ്പെട്ടിരിക്കുന്ന സംജ്ഞ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.