വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അയോണോസ്ഫിയര്‍ശാസ്ത്രം-ഭൗമശാസ്ത്രം-അന്തരീക്ഷശാസ്ത്രം; ശാസ്ത്രം-ഭൗതികംഭൂമിയുടെ അന്തരീക്ഷത്തില്‍ ഏതാണ്ട് 50 കി.മീറ്ററിനു മുകളിലുള്ള ഭാഗം. ഈ ഉപര്യന്തരീക്ഷത്തിനു ഗണനീയമായ വൈദ്യുതചാലകത ഉണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
അന്താരാഷ്ട്ര സമയമക്രമംശാസ്ത്രം-ഭൗതികംഗ്രീനിച്ച് സമയത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്രാവശ്യത്തിനായി ഏർപ്പെടുത്തിയ സമയ ഗണനാസമ്പ്രദായം.
അഭിനതിശാസ്ത്രം-ഭൂമിശാസ്ത്രം-ജിയോളജി; ശാസ്ത്രം-ഗണിതം; ശാസ്ത്രം-ഭൗതികം1. ഭൂവിജ്ഞാനീയത്തിൽ വലനത്തിന്റെ നതമധ്യമായ ഭാഗം. 2.സൂചികാങ്കത്തിനു പ്രാതിനിധ്യക്ഷമതയില്ലാത്തതാക്കുന്നത്. 3. ഭൗതികശാസ്ത്രത്തിൽ ഇലക്ട്രോൺ ട്യൂബിൽ അഭിക്രിയാകേന്ദ്രം നിർണയിക്കാൻ ഗ്രിഡ്ഡും കാഥോഡും തമ്മിലുള്ള സ്ഥിര വോൾട്ടതാ ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന നേർവോൾട്ടത.
അന്താരാഷ്ട്ര ദിനാങ്കരേഖശാസ്ത്രം-ഭൗമശാസ്ത്രം; ശാസ്ത്രം-ഭൗതികംചില വ്യതിയാനങ്ങളോടുകൂടി 180° രേഖാംശത്തിലൂടെ നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പിക രേഖ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.