വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-3/ 3 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗാധതാമാപനംശാസ്ത്രം - ഭൗമശാസ്ത്രം - സമുദ്രശാസ്ത്രംകടലുകളുടെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടൽത്തറയുടെ ആകൃതി വിശദമാക്കുന്ന ചാർട്ടുകളും മാനചിത്രങ്ങളും നിർമിക്കുകയും ചെയ്യുന്ന സമുദ്ര വിജ്ഞാനീയ ശാഖ.
അഗാധമേഖലശാസ്ത്രം - ഭൗമശാസ്ത്രം - സമുദ്രശാസ്ത്രംവൻകരത്തട്ടിനും അത്യഗാധമായ കടൽത്തട്ടിനുമിടയിലായി സ്ഥിതി ചെയ്യുന്ന സമുദ്ര പാരിസ്ഥിതിക മേഖല.
അന്റാര്‍ട്ടിക് അഭിസരണംശാസ്ത്രം - ഭൗമശാസ്ത്രം - സമുദ്രശാസ്ത്രംഒരു ജലപ്രവാഹം. അന്റാർട്ടിക് സമുദ്രം, അത് ലാന്തിക്, പസിഫിക്, ഇന്ത്യൻ എന്നീ സമുദ്രങ്ങളുമായി സംഗമിക്കുന്ന മേഖലയിൽ ഇത് അനുഭവപ്പെടുന്നു. വിവിധ ദിശകളിൽ നിന്ന് ഒരേ കേന്ദ്രത്തിലേയ്ക്കുള്ള പ്രവാഹത്തെയാണ് അഭിസരണം എന്ന് വിളിക്കുന്നത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.