വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഏകരൂപതാവാദംശാസ്ത്രം - ഭൗമശാസ്ത്രം - ജിയോളജിഭൗമപ്രക്രിയകളുടെ ഹേതുഭാവങ്ങളെ ആസ്പദമാക്കി ഭൂവിജ്ഞാന പുരോഗതിയെ നിര്‍വചിക്കുന്ന സിദ്ധാന്തത്തെക്കുറിച്ചുള്ള പ്രതിപാദ്യം.
അതിവ്യാപനംശാസ്ത്രം - ഭൗമശാസ്ത്രം - ജിയോളജിഒന്നിനുമുകളിലൊന്നായി ക്രമീകൃതമായിട്ടുള്ള ശിലാസ്തരങ്ങളിൽ ഏതെങ്കിലുമൊന്നോ, പലതുമോ തൊട്ടുതാഴെയുള്ള അടരിനെക്കാൾ വ്യാപിച്ചുകാണുന്ന ഘടനയ്ക്ക് ഭൂവിജ്ഞാനീയത്തിലുള്ള പേര്.
അഡേനാ മണ്‍കൂനശാസ്ത്രം - ഭൗമശാസ്ത്രം - ജിയോളജിഒരു മൺകൂന. വടക്കേ അമേരിക്കയിലെ അഡേന എന്ന സ്ഥലത്ത് കാണപ്പെടുന്നു. 1901-ൽ വില്യം ചാൾസ് എന്ന പുരാവസ്തു ഗവേഷകന്‍ ഈ മൺകൂന ഉത്ഖനനം ചെയ്ത് അതുൾക്കൊണ്ടിരുന്ന സാംസ്കാരികാവശിഷ്ടങ്ങൾ പുറത്തു കൊണ്ടുവന്നു.
അപരദനചക്രംശാസ്ത്രം - ഭൗമശാസ്ത്രം - ജിയോളജിഭൂദൃശ്യങ്ങളുടെ വികാസപരിണാമങ്ങളിലെ അനുക്രമിക സ്വഭാവം സിദ്ധാന്തിക്കുന്ന പരികല്പന. ഭൂദൃശ്യങ്ങളുടെ അസ്തിത്വാവർത്തനമാണ് അപരദനചക്രം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഇതിന്റെ ഉപജ്ഞാതാവ് ഡബ്ലിയൂ.എം. ഡേവിഡ് ആണ്.
അപരദനംശാസ്ത്രം - ഭൗമശാസ്ത്രം - ജിയോളജിഒരു ഭൂരൂപപ്രക്രമം. പ്രകൃതിശക്തികളുടെ പ്രവർത്തനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തെ ജീർണിപ്പിച്ചും കരണ്ടും ശിലാംശങ്ങളെയും അവശിഷ്ടങ്ങളെയും സമാർജിക്കുന്ന പ്രവർത്തനമാണിത്. കാറ്റ്, തിരമാലകൾ, ഒഴുക്കുവെള്ളം, ഹിമാനി തുടങ്ങിയവ അപരദന സഹായികളാണ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.