വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 10 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അധിധാരണംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഒരു അന്തരീക്ഷ പ്രക്രിയ. സമശീതോഷ്ണമഖലയിലെ ചക്രവാതങ്ങളോടനുബന്ധിച്ച്, വാതമുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്നു. അനുഷ്ണവാതമുഖം ഊഷ്മള വാതമുഖത്തെ അതിക്രമിക്കുമ്പോൾ അതിനെ നിലത്തു നിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മിൽ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണിത്.
അന്തര്യുതിശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംസൂര്യനും ഭൂമിയും മറ്റൊരു ഗ്രഹവും ഒരു ഋജുരേഖയിലാകുകയും പ്രസ്തുത ഗ്രഹം സൂര്യന്റേയും ഭൂമിയുടെയും ഇടയ്ക്ക് ആകുകയും ചെയ്യുന്ന പ്രതിഭാസം.
അന്തരീക്ഷ വിക്ഷോഭംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംവായുവിന്റെ പ്രവാഹഗതിയിലെ അനിയതമായ ചുഴലികൾ.
അന്തരീക്ഷംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലം.
അനുഷ്ണവാതമുഖംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഊഷ്മളവും ശീതളവുമായ വായുപിണ്ഡങ്ങളുടെ ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്ന വാതമുഖങ്ങളില്‍ ഒന്ന്.
അധിത്യകാവാതംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഒരു കാറ്റ്. മലഞ്ചരിവുകളിൽ രാത്രിയുടെ ആരംഭത്തോടെ മുകളിൽ നിന്നും താഴേക്ക് വീശുന്നു.
അന്തരീക്ഷവിജ്ഞാനീയംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഅന്തരീക്ഷപ്രക്രിയകളുടെ ഭൗതികവും ഗതീയവുമായ ഗുണവിശേഷങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രശാഖ.
അന്തരീക്ഷ ജലകണംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംഅന്തരീക്ഷത്തിൽ ആർദ്രവായുവിന്റെ സംഘനനത്തിലൂടെ ഉണ്ടാകുന്ന ജലകണം.
അന്തരീക്ഷ വൈദ്യുതിശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംവായുവിലെ ധനാത്മകവും ഋണാത്മകവുമായ ചാർജുകൾ വഹിക്കുന്ന അയോണുകളുടെ ചലന പ്രക്രിയ.
അന്തരീക്ഷ നിരീക്ഷണകേന്ദ്രംശാസ്ത്രം - ഭൗമശാസ്ത്രം - അന്തരീക്ഷശാസ്ത്രംനിശ്ചിത മേഖലകളിൽ പ്രത്യേക സമയങ്ങളിലെ താപനില, ആർദ്രത, വായുമർദം, കാറ്റിന്റെ ദിശ, വേഗം തുടങ്ങിയ അളന്നു നിർണയിക്കുകയും ഇവമൂലം അന്തരീക്ഷത്തിനുണ്ടാകുന്ന ഭാവഭേദങ്ങളെ നിരീക്ഷിച്ചു വിശകലനം നടത്തുകുയും ചെയ്യുന്ന സ്ഥാപനം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.