വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗോണികരേഖശാസ്ത്രം - ഭൗമശാസ്ത്രംഭൂപടങ്ങളിൽ, യഥാർഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന, സാങ്കല്പിക രേഖ.
അക്ഷംശാസ്ത്രം - ഭൗമശാസ്ത്രംഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കാനുള്ള ആധാരരേഖ. കറങ്ങുന്ന ഭൗതികവസ്തുക്കളുടെ അച്ചുതണ്ട് എന്നും അർഥം.
അക്ഷഭ്രംശംശാസ്ത്രം - ഭൗമശാസ്ത്രംഖഗോളധ്രുവത്തിന്റെ മധ്യസ്ഥാനത്തുനിന്നുണ്ടാകുന്ന വ്യതിയാനം.
അക്ഷാംശരേഖാംശങ്ങള്‍ശാസ്ത്രം - ഭൗമശാസ്ത്രംഭൗമോപരിതലത്തിൽ സ്ഥലങ്ങളുടെ ആപേക്ഷികസ്ഥാനം നിർണയിക്കാൻ ഉപയോഗിച്ചുവരുന്ന നിർദേശാങ്കങ്ങള്‍.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.