വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > അഗ്നിപർവതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്നിപര്‍വതധൂളി [അന്തരീക്ഷത്തില്‍]
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അഗ്നിപർവതസ്ഫോടനങ്ങളോടനുബന്ധിച്ചുണ്ടാകുന്ന ധൂളിമാത്രങ്ങളായ പൈറോക്ലാസ്റ്റികങ്ങൾ. ഇവ സൗരവിതിരണത്തെ മടക്കി അയയ്ക്കുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്നു. ഇവയുടെ പ്രതിപതനസ്വഭാവം ആദ്യം നിർണയിച്ചത് ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ആയിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: അഗ്നിപർവതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview