വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്നി ഇന്‍ഷുറന്‍സ്
മറ്റു ശീർഷകങ്ങൾ: Fire Insurance
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അഗ്നിബാധമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഇൻഷുറൻസ് പദ്ധതി. ബിസിനസ് സ്ഥാപനങ്ങളുടെ ഭദ്രവും ശാസ്ത്രീയവുമായ നടത്തിപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. ബ്രിട്ടൻ, അമേരിക്ക എന്നിവടങ്ങളിൽ അഗ്നി ഇൻഷുറൻസ് പ്രാബല്യത്തിൽ വരാനിടയാക്കിയ സംഭവങ്ങൾ, ഈ പദ്ധതിയുടെ മൗലിക തത്വങ്ങൾ എന്നിവ വിശദീകരിക്കപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 31.5 KBMicrosoft Wordഡൗണ്‍ലോഡ് Preview