വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം >

സസ്യശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്വിഫോളിയേസിശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംസഹ്യാദ്രിയിലും പളനിമലയിലും സുലഭമായി കാണുന്ന ഒരു സസ്യകുടുംബം.
അകത്തിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രം-വൃക്ഷം-ഔഷധംഫാബേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശ.നാ.സെസ്സാനിയ ഗ്രാന്റെിഫ്ളോറ
അംഗപ്രജനനംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഅനുകൂല സാഹചര്യങ്ങളില്‍ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗം മാതൃസസ്യത്തില്‍ നിന്നും വേര്‍പെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയ. നൈസര്‍ഗികം, കൃത്രിമം എന്ന രണ്ടുതരം അംഗപ്രജനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
അഗ്രോസ്റ്റോളജിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംസസ്യശാസ്ത്രത്തില്‍ ഉള്ള ഒരു പഠനശാഖ. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അകില്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രം-ആവൃതബീജിതൈമിലിയേസി (Thymeleaeceae) കുടുംബത്തിൽപ്പെട്ട ഔഷധസസ്യം.
അമുക്കിരംശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഔഷധവീര്യമുള്ള കുറ്റിച്ചെടി. സൊളനേസീ കുടുംബത്തിൽപ്പെടുന്നു. ശാ.നാ.ഓഫിയോസൈലോൺ സെറിസന്റിക്കുലാർ.
അബാക്കാ വാഴശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരിനം വാഴ. മ്യൂസേസി സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. മ്യൂസാ ടെക്സ്റ്റെലിസ്.
അമൃതുവള്ളിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഔഷധി. മെനിസ്പെർമേസീ സസ്യകുടുംബത്തിൽപ്പെടുന്നു. ശാ.നാ. ടീനോസ്പോറ കോർഡിഫോളിയ
അനക്കാര്‍ഡിയേസിശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒരു സസ്യകുടുംബം. ഇതിൽ മാവ്, പറങ്കിമാവ്, അമ്പഴം എന്നീ ഫലവൃക്ഷങ്ങൾ ഉൾപ്പെടുന്നു.
അകീന്‍ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്ത്രംഒറ്റ വിത്തുള്ള, അസ്ഫുടനശീലത്തോടു കൂടിയ ശുഷ്കഫലം. റനൺകുലേസി (Ranunculaceae)കുടുംബത്തിലെ മിക്ക സസ്യഫലങ്ങളും അകീനുകളാണ്.