വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റിന്‍, വിശുദ്ധ [ഹിപ്പോ]
മറ്റു ശീർഷകങ്ങൾ: Saint Augustine of Hippo
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാചീന ക്രൈസ്തവപണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ വൈദികൻ. പുതിയ നിയമത്തിലെ വിശ്വാസ സിദ്ധാന്തങ്ങളും യവന തത്വമീമാംസയുടെ കാതലായ ഭാഗങ്ങളും ഒത്തുചേർന്ന ഒരു ധർമസംഹിതയുടെ പ്രചാരകനാണ് വിശുദ്ധ അഗസ്റ്റിൻ. പൗരസ്ത്യ-പാശ്ചാത്യ ക്രൈസ്തവ സഭകളെന്ന ഒരു വിഭജനത്തിന്റെ ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു. വിശുദ്ധനായ ഇദ്ദേഹത്തിന്റെ പെരുന്നാൾ ആഗ. 28-ന് ആഘോഷിക്കപ്പെട്ടുവരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 20 KBMicrosoft Wordഡൗണ്‍ലോഡ് Preview