വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം >

മൈക്രോബയോളജി

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്രോബാക്ടീരിയംശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിബാക്ടീരിയാവിഭാഗത്തിലെ യൂ ബാക്ടീരിയേല്‍സ് ഗോത്രത്തില്‍പ്പെടുന്ന റൈസോബിയേസി കുടുംബത്തിലെ ഒരു ജീനസ്.
ആക്റ്റിനോമൈസീറ്റുുകള്‍ശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിശാഖകളോടുകൂടിയ ഏകകോശജീവികളുടെ ഒരു സമൂഹം.
അസ്കോമൈസീറ്റ്സ്ശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിഒരു പ്രധാന ഫംഗസ് വര്‍ഗം.
ആഴക്കടല്‍ മത്സ്യങ്ങള്‍ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംസമുദ്രത്തിന്റെ അഗാധതലങ്ങളില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍. ഇവയുടെ നിറം, നേത്രങ്ങള്‍, ആഹാരരീതി, വലുപ്പം, പ്രകാശനിര്‍മാണം, പ്രതിരോധം, പ്രത്യുത്പാദനം തുടങ്ങിയവയിലെ പ്രത്യേകതകളെ കുറിച്ചും പ്രതിപാദിക്കുന്നു. ആഴക്കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന മത്സ്യങ്ങളെക്കുറിച്ചും ആഴക്കടല്‍ മത്സ്യങ്ങളുടെ പ്രാചീനതയെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.
എബോളശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിഹെമറേജിക് ഫീവറിനു കാരണമായ ആര്‍.എന്‍.എ. വൈറസ്.
ഓയ്ഡിയംശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിചിലയിനം ഫംഗസ്സുകളിലെ പ്രത്യുത്പാദന ഉപാധി.
എസ്ചെറിഷ്യകോളിശാസ്ത്രം-ജീവശാസ്ത്രം-മൈക്രോബയോളജിഒരിനം ബാക്റ്റീരിയ. വൻകുടലിനുള്ളിൽ കാണപ്പെടുന്നു.
അഗാരിക്കസ്ശാസ്ത്രം - ജീവശാസ്ത്രം - മൈക്രോബയോളജിബെസിഡിയോമൈസീറ്റസ് വർഗത്തിൽപ്പെട്ട അഗാരിക്കേൽസ് ഗോത്രത്തിലെ അഗാരിക്കേസി കുടുംബത്തിലെ ഒരു കൂൺ. ഇവയുടെ ഘടന, ബെസിഡിയാ വികാസം, കൃതി സമ്പ്രദായം തുടങ്ങിയവ പ്രതിപാദിക്കുന്നു.