വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം >

ജനിതക ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അലലിസംശാസ്ത്രം-ജീവശാസ്ത്രം-ജനിതകശാസ്ത്രംജീനുകള്‍ അലിലോമോര്‍ഫുകളായി കാണപ്പെടുന്ന അവസ്ഥ.
അന്യൂപ്ലോയ്ഡിശാസ്ത്രം - ജീവശാസ്ത്രം - ജനിതകശാസ്ത്രംഒരു ജീവിയിൽ ഏതെങ്കിലുമൊരു ക്രോമസോം ഇല്ലാതിരിക്കുകയോ അധികമായി ഉണ്ടായിരിക്കുകയോ ചെയ്യുന്ന അവസ്ഥ. ഡറ്റ്യൂറ എന്ന സസ്യത്തിലാണ് ഇത് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്.
അസംയോജ്യതശാസ്ത്രം-ജീവശാസ്ത്രം-ജനിതകശാസ്ത്രംജനിതകപരമായ വൈരുധ്യങ്ങള്‍മൂലം ഒരേ സ്പീഷീസിലെതന്നെ ജീവികള്‍ തമ്മില്‍ ലൈംഗിക പ്രത്യുത്പാദനം സാധ്യമാകാതെവരുന്ന അവസ്ഥ.