വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-7/ 7 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്വിഫോളിയേസിശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംസഹ്യാദ്രിയിലും പളനിമലയിലും സുലഭമായി കാണുന്ന ഒരു സസ്യകുടുംബം.
അപുഷ്പികള്‍ശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംപുഷ്പിക്കാത്ത ചെടികൾ, ഇവയെ മൊത്തത്തിൽ ക്രിപ്റ്റഗംസ് എന്ന സസ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അടയ്ക്കാമണിയന്‍ശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംകമ്പോസിറ്റേ സസ്യകുടുംബത്തിൽപെട്ട ഔഷധി. ശാ:നാ: സ്പെയ്റാന്തസ് ഇൻഡിക്കസ്.
അഞ്ചിലത്തെറ്റിശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംഅപ്പോസൈനേസി സസ്യകുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി. ഒരു നിത്യഹരിതസസ്യമായ ഇതിന്റെ ശാ:നാ:വിൻകാ റോസിയ.
അതിവിടയംശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംറനൺകൂലേസി കുടുംബത്തിൽ ഉൾപ്പെട്ട ഒരു സസ്യം. ശ.നാ. അക്കോണിറ്റം ഹെറ്ററോഫില്ലം.
അത്തിശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംആർട്ടിക്കേസി സസ്യകുടുംബത്തിലെ വൃക്ഷം ശാ.നാ. പൈക്കസ് കാരിക്ക.
അധിപാദപംശാസ്ത്രം - ജീവശാസ്ത്രം - സസ്യശാസ്ത്രംമറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ജീവിക്കുന്ന സസ്യം. ഈ സസ്യങ്ങൾ മറ്റു സസ്യങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമാകാത്ത രീതിയിൽ അവയെ വെറുമൊരു വാസസ്ഥാനമായി മാത്രം ഉപയോഗിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.