വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

മിത്തോളജി

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അബ്ദുല്ല ഇബ്നു ആമിര്‍മിത്തോളജി - മതം - ഇസ്ലാംമുഹമ്മദ് നബിയുടെ ഒരു പ്രമുഖ ശിഷ്യൻ.
അബ്ബാസ് ഇബ്നു അബ്ദുല്‍ മുത്തലിബ്മിത്തോളജി - ഇസ്ലാംമുഹമ്മദ് നബിയുടെ പിതൃ സഹോദരൻ.
ഉര്‍സുല, വിശുദ്ധമിത്തോളജി-ക്രിസ്തുമതംഒരു ക്രൈസ്തവ രക്തസാക്ഷി. ബ്രിട്ടനിലെ ഒരു രാജാവിന്റെ പുത്രിയായിരുന്നു ഇവർ. ഹൂണന്മാരാണ് ഇവരെ വധിച്ചത്. ഇവരുടെ പേരിൽ ഒരു കന്യാസ്ത്രീ സഭ നിലവിലുണ്ട്.
കാര്‍ക്കോടകന്‍മിത്തോളജി-ഹിന്ദുമതംഅഷ്ടനാഗങ്ങളിൽ ഒന്ന്. ഭാരതീയ പുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായിട്ടുള്ള നാഗം. നളചരിതം ആട്ടക്കഥയിലെ കാർക്കോടക കഥ പരാമർശിക്കുന്നു. ഭാഷയിൽ കഠിനഹൃദയൻ, പരമദുഷ്ടൻ എന്നിങ്ങനെ അർഥം.
അഹ്രിമാന്‍മിത്തോളജി-സരതുഷ്ട്രമതംസരതുഷ്ട്രമതത്തിലെ ദുര്‍ദേവത.
ഋഷഭന്‍മിത്തോളജി-ഹിന്ദുമതംഈ പേരിൽ ഒന്നിലേറെ കഥാപാത്രങ്ങൾ വിവിധ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
അബൂ ഹുറൈറമിത്തോളജി - ഇസ്ലാംമുഹമ്മദ് നബിയുടെ ഒരു ഉറ്റ മിത്രം.
അബ്ദുല്ല ഇബ്നു മസ്ഊദ്മിത്തോളജി - ഇസ്ലാംമുഹമ്മദ് നബിയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയും ആദ്യകാല വിശ്വാസികളിൽ ഒരാളും ഇദ്ദേഹം പ്രഗല്ഭനായ ഒരു ഹദീസ് ഉദ്ധാരകൻ കൂടിയാണ്.
അബ്ദുല്‍ മുത്തലിബ്ജീവചരിത്രം-മതം-ഇസ്ലാം-വ്യക്തിമുഹമ്മദ് നബിയുടെ പിതാമഹൻ. യഥാർഥ നാമം ശൈബത്ത്.
അഭിമന്യുമിത്തോളജി-ഹിന്ദുമതംഅർജുനന്റെ പുത്രൻ. പരാക്രമശാലിയായ ഇദ്ദേഹം സോമപുത്രനായ വർച്ചസിന്റെ അവതാരമാണ്. കൃഷ്ണന്റെ സഹോദരിയായ സുഭദ്രയാണ് മാതാവ്. മഹാഭാരതത്തിൽ അഭിമന്യുവിനുള്ള പ്രാധാന്യം പ്രതിപാദിക്കുന്നു.