വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

ജീവചരിത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഫീഫ്, ഷംസി സിറാജ്ജീവചരിത്രം-മാനവികം-ചരിത്രംമധ്യകാല ചരിത്രകാരൻ. 'താരിഖെഫിറുസ് ഷാഹി' എന്ന ചരിത്രകൃതിയുടെ കർത്താവ്.
അബ്ബാസ് ഫെര്‍ഹത്ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസഅൽജീറിയൻ ദേശീയ നേതാവ്. അൽജീറിയൻ മാനിഫെസ്റ്റോ ഫ്രഞ്ചുകാർക്ക് സമർപ്പിച്ചു.
അന്തപ്പായി, സിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഗദ്യകാരനും നിരൂപകനും. ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂരിപ്പിക്കാൻ ശ്രമിച്ചു.
ആനന്ദബോധയതിജീവചരിത്രം-ഹിന്ദുമതംപതിനൊന്നാം ശതകത്തിലെ പ്രമുഖ അദ്വൈതചാര്യൻ. ഇദ്ദേഹത്തിന്റെ പ്രധാന കൃതികളെക്കുറിച്ചും പ്രതിപാദിക്കുന്നു.
അന്‍ഡ്രാഡ ഇ സില്‍വജീവചരിത്രം-രാഷ്ട്രമീമാംസ-ബ്രസീൽബ്രസീലിലെ രാജ്യതന്ത്രജ്ഞനും ശാസ്ത്രകാരനും. ആധുനിക ബ്രസീലിന്റെ പിതാവാണ്.
അനസ്തേഷ്യസ് Iജീവചരിത്രം-മാനവികം-ചരിത്രം-ബൈസാന്തിയ-ഭരണാധിപൻബൈസാന്തിയൻ ചക്രവർത്തി.
അഗ്രിപ്പ, ഹെരോദ്ജീവചരിത്രം-ചരിത്രം-റോംഹെരോദ് വംശത്തിലെ ഒടുവിലത്തെ രാജാവ്. സംശയവാദിയായ ഒരു റോമന്‍ ദാര്‍ശനികനും അഗ്രിപ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്.
അടവി ബാപി രാജുജീവചരിത്രം - സാഹിത്യം - പൗരസ്ത്യം - തെലുഗുതെലുഗു സാഹിത്യകാരൻ.
അബ്ദുല്ല ഇബ്നു ഉമര്‍ജീവചരിത്രം - മതം - ഇസ്ലാംകർമശാസ്ത്ര പണ്ഡിതനും ഹദീസു പണ്ഡിതനും. രണ്ടാം ഖലീഫ ഉമർഫാറൂഖിന്റെ പുത്രനായ ഇദ്ദേഹം മുഹമ്മദ് നബിയുടെ ശിഷ്യന്മാരിൽ ഒരാളാണ്.
അപ്പു മാരാര്‍ പല്ലാവൂര്‍ജീവചരിത്രം - കല - സംഗീതംവാദ്യകലാകാരൻ. ഇദ്ദേഹത്തിന്റെ സംഭാവനകൾ, പുരസ്കാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.