വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം > വൈദ്യശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അപസ്മാരം
മറ്റു ശീർഷകങ്ങൾ: Epilepsy
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരുതരം രോഗം. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പൊടുന്നനേ ഉണ്ടാകുന്ന വ്യതിയാനംമൂലം ഇത് ഉണ്ടാകുന്നു. ബോധരഹിതനാവുക, ചിലപ്പോൾ പൂർണമായി ബോധം നശിക്കാതെ ഉന്മത്തനെപ്പോലെ പെരുമാറുക, കൈകാലുകൾ തുടർച്ചയായി ചലിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വൈദ്യശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 30.5 KBMicrosoft Wordഡൗണ്‍ലോഡ് Preview