വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ജിയോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഭിനതി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: 1. ഭൂവിജ്ഞാനീയത്തിൽ വലനത്തിന്റെ നതമധ്യമായ ഭാഗം. 2.സൂചികാങ്കത്തിനു പ്രാതിനിധ്യക്ഷമതയില്ലാത്തതാക്കുന്നത്. 3. ഭൗതികശാസ്ത്രത്തിൽ ഇലക്ട്രോൺ ട്യൂബിൽ അഭിക്രിയാകേന്ദ്രം നിർണയിക്കാൻ ഗ്രിഡ്ഡും കാഥോഡും തമ്മിലുള്ള സ്ഥിര വോൾട്ടതാ ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന നേർവോൾട്ടത.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജിയോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 18 KBMicrosoft Wordഡൗണ്‍ലോഡ് Preview