വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അക്രിലിക് അമ്ലംശാസ്ത്രം - രസതന്ത്രം - കാർബണികംഒരു അപൂരിത കാർബണിക അമ്ലം
അക്രിലൊനൈട്രൈല്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഒരു കാർബണിക സംയുക്തം. വിനൈല്‍ സയനൈഡ് എന്നും വിവക്ഷിക്കുന്നു.
അപൂരിത അമീനുകള്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഅമോണിയയിലുള്ള ഹൈഡ്രജനെ അപൂരിത ആൽക്കൈൽ ഗ്രൂപ്പുകൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാർബണിക യൗഗികങ്ങൾ.
അഡിനിന്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഒരു കാർബണിക സംയുക്തം.
അഡിനോസിന്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഒരു കാർബണിക സംയുക്തം. ഈ രാസപദാർഥം അഡിനിൻ എന്ന ബേസും റൈബോസ് എന്ന ഷുഗറും ചേർന്നാണ് ഉണ്ടായിരിക്കുന്നത്.
അഡിപ്പിക് അമ്ലംശാസ്ത്രം - രസതന്ത്രം - കാർബണികംഒരു കാർബണിക അമ്ലം.
അഡിനോസിന്‍ ഫോസ്ഫേറ്റുകള്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഅഡിനോസിന്‍ മോണോ ഫോസ്ഫേറ്റ് (AMP), അഡിനോസിന്‍ ഡൈ ഫോസ്ഫേറ്റ് (ADP), അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് (ATP) എന്നീ മൂന്ന് കോ എന്‍സൈമുകള്‍. അഡിനിന്‍, റൈബോസ്, ഫോസ്ഫോറിക് അമ്ളം എന്നീ മൂന്നംശങ്ങള്‍ യോജിച്ചുണ്ടായ ഇവ അഡിനിന്‍ വ്യുത്പന്നങ്ങളാണ്.
അക്രൊലീന്‍ശാസ്ത്രം - രസതന്ത്രം - കാർബണികംഒരു അപൂരിത ആലിഫാറ്റിക ആൽഡിഹൈഡ്
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.