വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 26 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അണുശാസ്ത്രം - ഭൗതികംഭൗതികപദാർഥങ്ങളുടെ അവിഭാജ്യാംശമായ കണിക.
അപ്സര റിയാക്ടര്‍സാങ്കേതികവിദ്യ - എൻജിനിയറിങ് - ന്യൂക്ലിയർ; ശാസ്ത്രം - ഭൗതികംഇന്ത്യയിലെ ആദ്യത്തെ അണു റിയാക്ടർ. 4.5 കി.ഗ്രാം ഭാരവും ഒരു മെഗാവാട്ട് പരമാവധി ശക്തിയുമുള്ള ഗവേഷണ റിയാക്ടർ.
അക്രോമാറ്റിക് കാചംശാസ്ത്രം - ഭൗതികംവെളിച്ചം നാനാവർണങ്ങളായി പിരിഞ്ഞുപോകുന്നതു തടയാനായി, രണ്ടോ മൂന്നോ കാചങ്ങൾ കൂട്ടി ഘടിപ്പിച്ച കാചസമുച്ചയം.
അപവര്‍ജനനിയമംശാസ്ത്രം - ഭൗതികംഒരു ഭൗതികശാസ്ത്രതത്ത്വം. വോൾഫ്ഗാങ് ഏർണസ്റ്റ് പൗലീ എന്ന ആസ്റ്റ്രിയൻ ശാസ്ത്രജ്ഞൻ ആവിഷ്കരിച്ചു.
അപവര്‍ത്തനംശാസ്ത്രം - ഭൗതികംപ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്നു മറ്റൊന്നിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വിചലനം സംഭവിക്കുന്ന പ്രതിഭാസം.
അപവര്‍ത്തനമാപിനിശാസ്ത്രം - ഭൗതികംപദാർഥങ്ങളുടെ അപവർത്തനം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
അതിചാലകതശാസ്ത്രം - ഭൗതികംവളരെ കുറഞ്ഞ താപനിലയിൽ ചില പദാർഥങ്ങൾ പ്രകടമാക്കുന്ന വിദ്യുത് സ്വഭാവവിശേഷം.
അണുകേന്ദ്ര - അഘൂര്‍ണംശാസ്ത്രം - ഭൗതികംഅണുകേന്ദ്രത്തിന്റെ ഭ്രമണം, ഘടന, വിന്യാസം എന്നിവയെ ആശ്രയിച്ചു നിലകൊള്ളുന്ന വൈദ്യുത, കാന്തിക, യാന്ത്രിക പരിമാണങ്ങൾ.
അണുകേന്ദ്ര വിജ്ഞാനീയംശാസ്ത്രം - ഭൗതികംഒരു ആധുനികശാസ്ത്രശാഖ. അണുകേന്ദ്രശക്തികളെയും ഉള്ളടക്കത്തെയും രസതന്ത്രപരവും ഭൗതികവുമായ വശങ്ങളിലൂടെ വിശകലനം ചെയ്യുന്നു.
അണുശബ്ദാവലിശാസ്ത്രം - ഭൗതികംഅണുകേന്ദ്ര വിജ്ഞാനീയത്തിൽ അവശ്യം ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെ വിവരിച്ചിരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.