വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

വിദ്യാഭ്യാസം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അധ്യാപകവിദ്യാഭ്യാസംമാനവികം-വിദ്യാഭ്യാസംഅധ്യാപനയോഗ്യത നേടുന്നതിനുള്ള പരിശീലനം. ഭാരതത്തിലെ അധ്യാപക വിദ്യാഭ്യാസം, കേരളത്തിലെ അധ്യാപക വിദ്യാഭ്യാസം, മറ്റു രാഷ്ട്രങ്ങളിലെ അധ്യാപക വിദ്യാഭ്യാസം എന്നിവയുടെ ചരിത്രവും വിവരണവും
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്മാനവികം-വിദ്യാഭ്യാസം-തൊഴില്‍ഉദ്യോഗാര്‍ഥികളെയും തൊഴില്‍ദായകരെയും പരസ്പരം ബന്ധിപ്പിക്കുന്ന സ്ഥാപനം.
കായികവിദ്യാഭ്യാസംമാനവികം-വിദ്യാഭ്യാസം-കായികംകായിക പരിശീലനപദ്ധതി. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വികസനമാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ പ്രാധാന്യം, ചരിത്രം, ഭാരതം, ഗ്രീസ്, സ്പാർട്ട, റോം, മിന്നോവൻ തുടങ്ങിയ രാജ്യങ്ങളിലെ കായിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സംഘടനകൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കാന്തളൂര്‍ ശാലമാനവികം-വിദ്യാഭ്യാസം-കേരളം-സ്ഥാപനംദക്ഷിണ കേരളത്തിലെ കാന്തളൂർ എന്ന സ്ഥലത്ത് 10-ാം ശതകത്തിൽ വിഖ്യാതമായിരുന്ന വിദ്യാപീഠം. കാന്തളൂർച്ചാലൈ കലമറുത്തരുളി എന്നൊരു പ്രയോഗം രാജരാജചോഴൻ I ന്റെ നാലാം ഭരണവർഷം മുതലുള്ള ശാസനങ്ങളിൽ കാണുന്നു. ഇതിനെ തുടർന്നുവരുന്ന വ്യാഖ്യാനങ്ങളും നിരൂപണങ്ങളും പ്രതിപാദിച്ചിരിക്കുന്നു.
കാണ്‍പൂര്‍ സര്‍വകലാശാലമാനവികം-വിദ്യാഭ്യാസം-ഇന്ത്യഒരു അഫിലിയേറ്റിങ് സർവകലാശാല. ഉത്തർപ്രദേശിൽ കാൺപൂർ ജില്ലയിലെ കല്യാൺപൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിമാനവികം-വിദ്യാഭ്യാസം-ഭൗതികം-ഇന്ത്യ-സ്ഥാപനംബഹിരാകാശ ഗവേഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കുമുള്ള ഏഷ്യയിലെ ആദ്യത്തെ സർവകലാശാല. 2007-ൽ തിരുവനന്തപുരത്ത്‌ സ്ഥാപിതമായി. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഐ. എസ്. ആർ. ഒ-യിൽ നേരിട്ട് നിയമനം ലഭിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ ടെക്‌നോളജിമാനവികം-വിദ്യാഭ്യാസം-സാങ്കേതികവിദ്യ-ഇന്ത്യ-സ്ഥാപനംലോകത്തിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളിൽ ഒന്ന്. രാഷ്‌ട്രത്തിന്റെ ശാസ്‌ത്രീയവും സാങ്കേതികശാസ്‌ത്രപരവുമായ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌മാനവികം-വിദ്യാഭ്യാസം-മാനേജ്മെന്റ്-ഇന്ത്യ-സ്ഥാപനംമാനേജ്‌മെന്റിൽ ബിരുദാനന്തരഗവേഷണപഠനങ്ങള്‍ക്കായി ഇന്ത്യൻ സർക്കാർ സ്ഥാപിച്ച പഠനകേന്ദ്രങ്ങള്‍
ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിമാനവികം-വിദ്യാഭ്യാസം- ഗണിതം-സംഘടനഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഗണിതശാസ്ത്ര സംഘടന. ഗണിതശാസ്ത്രവികസനം ലക്ഷ്യമാക്കി 1907-ൽ സ്ഥാപിച്ചു. പൂണെയാണ് ആസ്ഥാനം.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്മാനവികം-വിദ്യാഭ്യാസം-ചരിത്രം-ഇന്ത്യ-സ്ഥാപനംഇന്ത്യാചരിത്രത്തിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ചരിത്രകാരന്മാരുടെ സംഘടന.