വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.006 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഐക്യരാഷ്ട്രസംഘടനമാനവികം-രാഷ്ട്രമീമാംസ-സംഘടനലോക രാഷ്ട്രങ്ങളുടെ സഹകരണവും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന.
കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുകള്‍മാനവികം-രാഷ്ട്രമീമാംസ-സംഘടനവിവിധ രാജ്യങ്ങളിലെ തൊഴിലാളി ബഹുജന സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് 19-ാം ശതകത്തിന്റെ ഉത്തരാർധത്തിലും 20-ാം ശതകത്തിന്റെ പൂർവാർധത്തിലും രൂപവത്കൃതമായ സാർവദേശീയ സംഘടനകൾ.
അന്താരാഷ്ട്ര സംഘടനകള്‍മാനവികം-രാഷ്ട്രമീമാംസ-സംഘടന; മാനവികം-സാമ്പത്തികശാസ്ത്രം-സംഘടനപരമാധികാര സ്വഭാവമുള്ള രാഷ്ട്രങ്ങൾ ചേർന്ന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങൾക്കു വേണ്ടി രൂപവത്കരിക്കുന്ന സംഘടനകൾ. ഇവയുടെ ആവിർഭാവം, ആദ്യകാല സംരഭങ്ങൾ, യു.എൻ-ന്റെ കീഴിലുള്ള സംഘടനകൾ, സാമ്പത്തിക രാഷ്ട്രീയ സൈനിക സാമൂഹിക ലക്ഷ്യങ്ങളെ ആസ്പദമാക്കിയുള്ള സംഘടനകള്‍ എന്നിവയെക്കുറിച്ച പരാമർശിക്കുന്നു.
അന്താരാഷ്ട്ര അഭയാര്‍ഥി സംഘടനമാനവികം-രാഷ്ട്രമീമാംസ-സംഘടനഒരു അന്താരാഷ്ട്ര സംഘടന. അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിൽ 1946-ൽ സ്ഥാപിച്ചു.
അകാലിദളംമാനവികം-രാഷ്ട്രമീമാംസ-സംഘടനസിക്കുമതക്കാരുടെ മതാധിഷ്ഠിതമായ രാഷ്ട്രീയകക്ഷി. ശിരോമണി അകാലിദള്‍ എന്നാണ് പൂര്‍ണമായ പേര്. ഗുരുദ്വാരകളെ സിക്കുകാരുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സംഘടന.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.