വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

രാഷ്ട്രമീമാംസ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഞ്ചാം പത്തിമാനവികം-രാഷ്ട്രമീമാംസശത്രുരാജ്യതാത്പര്യങ്ങൾ ലക്ഷ്യമാക്കി സ്വദേശത്തു രഹസ്യപ്രവർത്തനം നടത്തുന്ന ഗൂഢസംഘം. ഈ പദത്തിന്റെ ജന്മദേശം സ്പെയിനാണ്. ഈ പദം ആദ്യമായി പ്രയോഗിച്ചത് ജനറൽ എമിലിയോ മോളയാണ്.
അനുഗതരാഷ്ട്രംമാനവികം-രാഷ്ട്രമീമാംസമറ്റൊരു രാഷ്ട്രത്തെ ഭാഗികമായോ പൂർണ്ണമായോ കൈയ്യടക്കുന്ന രാഷ്ട്രം. കീഴടക്കപ്പെട്ട രാഷ്ട്രമോ രാഷ്ട്ര വിഭാഗമോ ഇല്ലാതിരിക്കുകയും വിജയിച്ച രാജ്യം, ഇല്ലാതായിത്തീർന്ന രാജ്യത്തിന്റെ അനുഗതരാഷ്ട്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
അജ്മല്‍ഖാന്‍, ഹക്കിംജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യയിലെ ഒരു ദേശീയ നേതാവും ഭിഷഗ്വരനും. ഹക്കിം എന്ന അറബിവാക്കിന്റെ അർഥം "വൈദ്യൻ" എന്നാണ്.
അഭിജാതാധിപത്യംമാനവികം-രാഷ്ട്രമീമാംസ-ഭരണംപ്രഭുക്കളും അഭിജാതരുമായ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തിലുള്ള ഭരണസമ്പ്രദായം. അഭിജാതാധിപത്യം നിലവിലിരുന്ന രാജ്യങ്ങൾ, അതിന്റെ മേന്മകൾ, പരിമിതികൾ എന്നിവ പ്രതിപാദിക്കുന്നു.
അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സംഘടനമാനവികം-രാഷ്ട്രമീമാംസ-അമേരിക്ക-സംഘടനഅമേരിക്കയിലെ രാഷ്ട്രങ്ങളെ യോജിപ്പിച്ചുകൊണ്ടു രൂപീകൃതമായ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന. ആസ്ഥാനം: വാഷിങ്ടൺ. 35 അംഗരാഷ്ട്രങ്ങളാണ് സംഘടനയിലുള്ളത്.
അന്താരാഷ്ട്ര രാഷ്ട്രതന്ത്രംമാനവികം-രാഷ്ട്രമീമാംസപരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളും ഒത്തുതീർപ്പുകളുമാണ്. അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിന്റെ സത്ത. ഇതിന്റെ പ്രാധാന്യം, രാഷ്ട്രത്തിന്റെ പങ്കാളിത്തം, രാഷ്ട്രങ്ങളുടെ നയതന്ത്രനിപുണത, ശക്തിസന്തുലനത്തിന്റെ പ്രാധാന്യം, പുതിയ പ്രവണതകൾ എന്നിവ വിശദമാക്കുന്നു.
അടിയന്തിരപ്രമേയംമാനവികം - രാഷ്ട്രമീമാംസനിയമസഭകളിൽ അടിയന്തിരവും പൊതുപ്രധാന്യമുള്ളതുമായ ഒരു സമീപകാല സംഭവത്തെ ആസ്പദമാക്കി ചര്‍ച്ചയ്ക്ക് അവതരിപ്പിക്കുന്ന പ്രമേയം. സാധാരണ ഇവ ഗവണ്‍മെന്റിന്റെ ഭരണസംബന്ധമായ നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരിക്കും.
എസ്റ്റിമേറ്റ്സ് കമ്മിറ്റിമാനവികം-രാഷ്ട്രമീമാംസ-കമ്മിറ്റിഒരു സമിതി. നിയമനിർമാണ സഭകളുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിന്റെ പ്രാരംഭം, പ്രവർത്തനരീതി എന്നിവ വിശദമാക്കുന്നു.
എസ്റ്റേറ്റ്സ് ജനറല്‍മാനവികം-രാഷ്ട്രമീമാംസ-ഫ്രാൻസ്ദേശീയ പാർലമെന്റ്. ഫ്രഞ്ച് രാജവാഴ്ചക്കാലത്തെ പുരോഹിതർ, കുലീനർ, ബൂർഷ്വാസി എന്നി സാമൂഹിക വർഗങ്ങളുടെ പ്രതിനിധികൾ ചേർന്നതാണിത്. 13-ാം ശതകത്തിന്റെ ആരംഭത്തിൽ ഫ്രഞ്ച് രാജവാഴ്ച കാലത്ത് ആരംഭിച്ച ഈ സമ്പ്രദായം 18-ാം ശതകത്തിന്റെ അന്ത്യം വരെ തുടർന്നു.
കൂമിന്താങ്മാനവികം-രാഷ്ട്രമീമാംസ-ചൈനഇരുപതാം ശതകത്തിന്റെ പൂർവാർധത്തിൽ ചൈനയിൽ പ്രവർത്തിച്ചിരുന്ന പ്രബലമായ ദേശീയകക്ഷി.ഇതിന്റെ രൂപീകരണം, പ്രവർത്തനങ്ങൾ എന്നിവ വിശദമാക്കുന്നു.