വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

മാനവികം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗതോക്ലിസ്ജീവചരിത്രം - ചരിത്രം - സൈറാക്കൂസ്സൈറാക്കൂസിലെ ഏകാധിപതിയും സിസിലിയിലെ രാജാവുമായ ഇദ്ദേഹം സിസിലിയിലെ തെർമെഹി മറെൻസസിൽ ജനിച്ചു. സൈറാക്കൂസിലെ ന്യൂനവർഗാധിപത്യത്തിനെതിരായി പ്രവർത്തിച്ചു.
അന്ധജനക്ഷേമംമാനവികം-സോഷ്യോളജിഅന്ധജനങ്ങൾക്കുവേണ്ടി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ.
ഇതോനമമാനവികം-നരവംശശാസ്ത്രം-തെക്കേ അമേരിക്കദക്ഷിണ അമേരിക്കയിലെ ഒരു റെഡ് ഇന്ത്യൻ ജനവിഭാഗം.
അനാഥ മന്ദിരംമാനവികം-സോഷ്യോളജിഅനാഥ ശിശുക്കൾക്ക് പാർപ്പിടവും മറ്റു സംരക്ഷണങ്ങളും നല്കുന്ന സ്ഥാപനം.
അസ്ത്രശസ്ത്രങ്ങള്‍മാനവികം-ചരിത്രം-ഇന്ത്യപ്രാചീന ഭാരതത്തിലെ യുദ്ധമുറകളില്‍ പ്രയോഗിക്കപ്പെട്ടുവന്ന ആയുധസഞ്ചയങ്ങൾ.
കാമന്ദകിമാനവികം-ഗ്രന്ഥംകാമന്ദകൻ രചിച്ച ഒരു നീതിശാസ്ത്രഗ്രന്ഥം.
ആംഗ്ലോ-ജപ്പാന്‍ സഖ്യംമാനവികം-ചരിത്രം-ജപ്പാൻ; മാനവികം-ചരിത്രം-ബ്രിട്ടൻഗ്രേറ്റ്ബ്രിട്ടനും ജപ്പാനും തമ്മില്‍ 1902 ജനു. 30-ന് ഒപ്പുവച്ച സൗഹാര്‍ദസന്ധി.
അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍മാനവികം-രാഷ്ട്രമീമാംസ-അമേരിക്ക-സംഘടനയു.എസ്സിലെ തൊഴിലാളി സംഘടനകളുടെ ഫെഡറേഷന്‍.
അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയംമാനവികം-പുരാവസ്തുശാസ്ത്രം-മ്യൂസിയം-അമേരിക്കപ്രകൃതിശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും സാമാന്യജ്ഞാനം ലഭിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സൗകര്യം നൽകുന്ന ഒരു സ്ഥാപനം. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥാപനവും ഇതുതന്നെ. 1864-ൽ സ്ഥാപിതമായി.
എക്സൈസ് നികുതിമാനവികം-സാമ്പത്തികശാസ്ത്രം-നികുതി-ഇന്ത്യസാധനങ്ങളുടെ ഉത്പാദനം, വില്പന, ഉപഭോഗം എന്നിവയിന്മേൽ സര്‍ക്കാര്‍ ചുമത്തുന്ന ഒരു പ്രത്യേക നികുതി. ഈ നികുുതിയുടെ സ്വഭാവത്തെക്കുറിച്ചും ഇന്ത്യയിലെ രീതികളെക്കുറിച്ചും പ്രതിപാദിക്കുന്നു.