വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അലക്സിസ്, വില്ലിബാള്‍ഡ്ജീവചരിത്രം-സാഹിത്യംജർമൻ നോവലിസ്റ്റ്. ജോർജ് വില്ഹെം ഹൈന് റിക് ഹാറിങ് എന്ന് ശരിയായ നാമം. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ, അവയുടെ പ്രത്യേകതകൾ എന്നിവ പ്രതിപാദിക്കുന്നു.
അലെസാന്‍ദ്രെ ഇ മെര്‍ലൊ, വിഥെന്‍ദെജീവചരിത്രം-സാഹിത്യംനോബൽ സമ്മാനജേതാവായ സ്പാനിഷ് കവി. ഇദ്ദേഹത്തിന്റെ കൃതികളെ പൊതുവെ വിഷാദവിഭാഗത്തിൽ ഉൾപ്പെടുത്താം.
അരുണഗിരിനാഥന്‍ജീവചരിത്രം-സാഹിത്യംകേരളീയനായ സംസ്കൃത പണ്ഡിതന്‍. അരുണാചലനാഥന്‍, അണ്ണാമല എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. എ.ഡി. 5-10 ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഗാനരചയിതാവിനും അരുണഗിരിനാഥന്‍ എന്ന പേരുണ്ടായിരുന്നു.
കഅബ് ബിന്‍ സുഹൈര്‍ജീവചരിത്രം-സാഹിത്യംമുഹമ്മദ് നബിയുടെ സമകാലികനായ അറബി കവി. പ്രസിദ്ധ അറബികവി സുഹൈർബ്ന് അബീ സൽമയുടെ പുത്രനുമാണ്. അദ്ദേഹം ഇസ് ലാംമതം സ്വീകരിക്കാനുണ്ടായ സാഹചര്യം പ്രതിപാദിക്കുന്നു.
കക്കാട്‌, എന്‍. എന്‍.ജീവചരിത്രം-സാഹിത്യംആധുനിക മലയാള കവി. കക്കാട്‌ നാരായണന്‍ നമ്പൂതിരിയെന്ന്‌ പൂര്‍ണനാമം. അദ്ദേഹത്തിന്റെ ജീവചരിത്രം പ്രതിപാദിക്കുന്നു.
കരുണാകര പിഷാരൊടി, ആനായത്ത്ജീവചരിത്രം-സാഹിത്യംഈ പേരിൽ രണ്ടു പണ്ഡിതന്മാരുണ്ട്. ഒന്ന്, കവി ചിന്താമണിയുടെ കർത്താവായ ആളും മറ്റേയാൾ ഭോജചമ്പൂവ്യാഖ്യായുടെ കർത്താവും ആണ്. രണ്ടുപേരും കോഴിക്കോട്ട് മാനവിക്രമ രാജാക്കന്മാരാൽ പുരസ്കൃതരായവരാണ്.
അറ്റ് വുഡ്, മാര്‍ഗററ്റ്ജീവചരിത്രം-സാഹിത്യംകനേഡിയന്‍ സാഹിത്യകാരി. കവയിത്രി, നോവലിസ്റ്റ്, നിരൂപക, ഫെമിനിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധിനേടി.
അക്കമഹാദേവിജീവചരിത്രം-സാഹിത്യം12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശിവഭക്തയായ കന്നഡ കവയിത്രി. അക്കമഹാദേവിയുടെ ശിവഭക്തി, ഭക്തിഗീതങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ആണ്ടാൾ, ഭക്തമീര എന്നീ ഭക്ത കവയിത്രികളുടെ സമശീർഷ്യയാണ്.
കുന്തകന്‍ജീവചരിത്രം-സാഹിത്യംവക്രോക്തി പദ്ധതിയുടെ ഉപജ്ഞാതാവായ സാഹിത്യശാസ്ത്രജ്ഞൻ.
കൃഷ്ണചൈതന്യജീവചരിത്രം-സാഹിത്യംസാഹിത്യചരിത്രകാരനും നിരൂപകനും. സംസ്കൃതസാഹിത്യചരിത്രം, സംസ്കൃതസാഹിത്യത്തിലെ തത്ത്വചിന്ത തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.