വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനന്തരാമഭാഗവതര്‍, പാലക്കാട്ജീവചരിത്രം-സംഗീതംകേരളീയ സംഗീതജ്ഞൻ. പക്കമേളം കൂടാതെ അഞ്ചു മണിക്കൂർ ഇദ്ദേഹം കച്ചേരി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗുരു, ശിഷ്യന്മാർ, ആലാപനത്തിന്റെ പ്രത്യേകത, അംഗീകാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആദം, അദോള്‍ഫ് ഷാര്‍ല്ജീവചരിത്രം-സംഗീതംഫ്രഞ്ചു സംഗീതകൃത്ത്. ഗിസലി എന്ന ബാലെയ്ക്ക് സംഗീത സംവിധാനം നടത്തിയ വ്യക്തി എന്ന നിലയിൽ സ്മരണാർഹനാണ്.
അഗ്രിക്കോള, അലക്സാണ്ടര്‍ജീവചരിത്രം-സംഗീതംബര്‍ഗണ്ടിയിലെ പോളിഫോണിക് പ്രസ്ഥാനത്തില്‍ പ്രമുഖനായിരുന്ന ഗാനരചയിതാവ്. പ്രസിദ്ധ സംഗീത അധ്യാപകനായിരുന്ന ഒകഷാമിന്റെ ശിഷ്യനായി സംഗീതം അഭ്യസിച്ചു.
അപ്പുക്കുട്ടി നട്ടുവന്‍ജീവചരിത്രം-സംഗീതംഗായകൻ. പത്തൊൻപതാം ശതകത്തിൽ ജീവിച്ചിരുന്നു.
അപ്പുക്കുട്ടിപ്പൊതുവാള്‍, കലാമണ്ഡലംജീവചരിത്രം-സംഗീതംപ്രശസ്ത മദ്ദള വിദഗ്ധൻ. അദ്ദേഹത്തിന്റെ മദ്ദളം കൊട്ടലിന്റെ പ്രത്യേകതകൾ, അംഗീകാരങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഇളയരാജജീവചരിത്രം-സംഗീതംഇന്ത്യൻ സംഗീതജ്ഞൻ. സിംഫണി അവതരിപ്പിച്ച ആദ്യത്തെ ഏഷ്യാക്കാരനാണ് ഇദ്ദേഹം.
അച്യുതമാരാര്‍, അന്നമനടജീവചരിത്രം-സംഗീതംപഞ്ചവാദ്യവിദഗ്ധൻ. തിമില കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ. കേരള സംഗീത നാടക അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അബ്രഹാം പണ്ഡിതര്‍ജീവചരിത്രം-സംഗീതംസംഗീതശാസ്ത്രജ്ഞൻ. കാരുണ്യാമൃതസാഗരം എന്ന സംഗീതലക്ഷണഗ്രന്ഥത്തിന്റെ രചയിതാവ്.
ആംസ്റ്റ്രോങ്‌, ലൂയി ഡാനിയല്‍ജീവചരിത്രം-സംഗീതംജാസ് സംഗീതത്തിലെ പ്രസിദ്ധനായ ട്രമ്പറ്റ് വായനക്കാരൻ
ആലത്തൂര്‍ സഹോദരന്മാര്‍ജീവചരിത്രം-സംഗീതംസതീർഥ്യരായ എസ്. ശ്രീനിവാസയ്യർ, വി. ശിവസുബ്രഹ്മണ്യയ്യർ എന്നീ സംഗീതജ്ഞന്മാരെയാണ് ആലത്തൂർ സഹോദരന്മാർ എന്നുപറയുന്നത്. ജോടി ചേർന്നാണിവർ കച്ചേരികൾ അവതരിപ്പിച്ചിരുന്നത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.