വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 10 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അരീനിയസ്, സ്വാന്‍ടേ ആഗസ്റ്റ്ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംസ്വീഡിഷ് ശാസ്ത്രജ്ഞന്‍.ആധുനിക ഭൗതിക രസതന്ത്രത്തിന്റെ സ്ഥാപകരില്‍ ഒരാൾ. വിദ്യുദപഘടനം (electrolysis) പ്രത്യേക പ്രധാന ഗവേഷണമേഖല.
ഇര്‍വിന്‍, ജെയിംസ് കോള്‍ക്യൂഹൗണ്‍ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംസ്കോട്ട് ലണ്ടുകാരനായ രസതന്ത്രജ്ഞൻ. കാർബോഹൈഡ്രേറ്റ് രസതന്ത്രമായിരുന്നു ഗവേഷണ മേഖല.
കൂണ്‍, റിച്ചാര്‍ഡ്ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംനോബൽ സമ്മാനം നേടിയ ജർമൻ രസതന്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ ഗവേഷണപഠനത്തെക്കുറിച്ചുള്ള ഹ്രസ്വവിവരണം.
കാരര്‍, പോള്‍ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംനോബൽ സമ്മാനം നേടിയ സ്വിസ് രസതന്ത്രജ്ഞൻ. ജീവകണങ്ങളെ സംബന്ധിച്ചുള്ള ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായി.
കാല്‍വിന്‍, മെല്‍വിന്‍ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംനോബൽ പുരസ്കാരം നേടിയ യു.എസ്. രസതന്ത്രജ്ഞൻ. നോബൽ പുരസ്കാരം നേടികൊടുത്ത പരീക്ഷണത്തെക്കുറിച്ചുള്ള പ്രതിപാദനം.
കാവന്‍ഡിഷ്, ഹെന് റിജീവചരിത്രം-ശാസ്ത്രം-ഭൗതികം; ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംഹൈഡ്രജൻ കണ്ടുപിടിച്ച ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും. ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
കാമന്‍, മാര്‍ട്ടിന്‍ ഡേവിഡ്ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംകനേഡിയൻ രസതന്ത്രജ്ഞൻ. റേഡിയോ ആക്റ്റീവ് കാര്‍ബണ്‍ ഐസോട്ടോപ്പ് ആയ C-14 കണ്ടെത്തി.
കൂപ്പര്‍, തോമസ്ജീവചരിത്രം-മാനവികം-രാഷ്ട്രമീമാംസ-അമേരിക്ക; ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംരാഷ്ട്രീയപ്രവർത്തനത്തിൽ തത്പരനായിരുന്ന ഒരു ആംഗ്ലോ അമേരിക്കൻ രസതന്ത്ര അധ്യാപകൻ. രാഷ്ട്രീയ വൈജ്ഞാനികരംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിവരണം.
കിപ്പിങ്, ഫ്രെഡറിക് സ്റ്റാന്‍ലിജീവചരിത്രം-ശാസ്ത്രം-രസതന്ത്രംബ്രിട്ടീഷ് രസതന്ത്രജ്ഞൻ. ഹ്രസ്വ വിവരണം.
കിഡ്, ജോണ്‍ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംബ്രിട്ടീഷ് രസതന്ത്രജ്ഞൻ, ഭിഷഗ്വരൻ, ഭൂവിജ്ഞാനി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.