വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 14 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അല്‍വാരിസ്, ലൂയിവാള്‍ട്ടര്‍ജീവചരിത്രം-ശാസ്ത്രം-ഭൗതികം1968-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ യു.എസ്. ശാസ്ത്രജ്ഞൻ
കാലന്‍ഡര്‍, ഹഗ്‌ ലോങ്‌ബോണ്‍ജീവചരിത്രം-ശാസ്ത്രം-ഭൗതികംതാപം, താപഗതികം എന്നീ മേഖലകളിൽ ഗവേഷണം നടത്തിയ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
ഓബര്‍ത്ത്, ഹെര്‍മന്‍ജീവചരിത്രം-ശാസ്ത്രം-ഭൗതികം; ജീവചരിത്രം-ശാസ്ത്രം-ഗണിതംജർമൻ ഭൗതികശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ. ബഹിരാകാശ റോക്കറ്റുകൾ സംവിധാനം ചെയ്യുന്നതിലാണ് മുഖ്യപ്രവർത്തനം.
കാര്‍ണോ, നിക്കൊളാസ് ലെനാര്‍ദ് സാദിജീവചരിത്രം-ശാസ്ത്രം-ഭൗതികംഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ. ആദർശ താപഎൻജിന്റെ പ്രവർത്തനതത്വം ആവിഷ്കരിച്ചു. ജീവിതത്തിന്റെ അവസാന എട്ടുവർഷക്കാലം ഇദ്ദേഹം സാമ്പത്തികശാസ്ത്രം, നികുതി സമ്പ്രദായം, ശാസ്ത്രവിദ്യാഭ്യാസം എന്നിവയിൽ മെച്ചപ്പെട്ട സമ്പ്രദായങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ എർപ്പെട്ടിരുന്നതായി സൂചിപ്പിക്കുന്നു.
കാവന്‍ഡിഷ്, ഹെന് റിജീവചരിത്രം-ശാസ്ത്രം-ഭൗതികം; ജീവചരിത്രം-ശാസ്ത്രം-രസതന്ത്രംഹൈഡ്രജൻ കണ്ടുപിടിച്ച ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും. ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
കാര്‍മാന്‍, തിയഡോര്‍ ഫൊണ്‍ജീവചരിത്രം-ശാസ്ത്രം-ഭൗതികംയു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. പ്രവര്‍ത്തനമേഖലകള്‍-ദ്രവ/ വായു/താപ/ഗതികം.
കൂളിഡ്ജ്, വില്യം ഡേവിഡ്ജീവചരിത്രം-ശാസ്ത്രം-ഭൗതികംയു.എസ്. ഭൗതികശാസ്ത്രജ്ഞൻ. ഗവേഷണപഠനങ്ങൾ, ഇദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കൂളൂം, ചാള്‍സ് അഗസ്റ്റിന്‍ജീവചരിത്രം-ശാസ്ത്രം-ഭൗതികംഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾ, ഇദ്ദേഹം ആവിഷ്കരിച്ച ഭൗതികസിദ്ധാന്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹ്രസ്വവിവരണം.
കിച്ച് ലു, പി. കെ.ജീവചരിത്രം-ശാസ്ത്രം-ഭൗതികംഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം, കണ്ടുപിടിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനം.
കാമര്‍ലിങ് ഓനസ്, ഹൈക്ജീവചരിത്രം-ശാസ്ത്രം-ഭൗതികംഹീലിയം വാതകം ദ്രാവകരൂപത്തിലാക്കിയ ഡച്ച്‌ ഭൗതികശാസ്‌ത്രജ്ഞന്‍. ഭൗതികത്തിൽ നോബൽ സമ്മാനം ലഭിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾ ചുരുക്കി പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.