വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 19 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആനി മസ്ക്റീന്‍ജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉത്തരവാദ ഭരണ പ്രക്ഷോഭണത്തിന് നേതൃത്വം നല്കിയ വനിത. തിരു-കൊച്ചി സംസ്ഥാനത്തിലെ പ്രഥമ വനിതാ മന്ത്രി.
ആതിച്ചന്‍, പി.സി.ജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംകേരളത്തിലെ ദലിത് നേതാവും രാഷ്ട്രീയ പ്രവർത്തകനും.
അല്‍ഫോന്‍സ് കണ്ണന്താനംജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംഭരണതന്ത്രജ്ഞനും സാമൂഹിക പ്രവർത്തകനും. ജനശക്തി എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് അഴിമതിക്കും അനീതിക്കുമെതിരെ പോരാടി.
കരീം, സി.കെ.ജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംകേരളീയ ചരിത്രകാരൻ. ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
കരുണാകരന്‍, കെ.ജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംകേരളത്തിലെ മുൻമുഖ്യമന്ത്രി. ഇദ്ദേഹം നാലുതവണ മുഖ്യമന്ത്രിയായിട്ടുണ്ട്.
കണ്ടന്‍കാളിജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംദലിത്‌നേതാവും സാമൂഹ്യപരിഷ്‌കര്‍ത്താവും.
അമ്മു സ്വാമിനാഥന്‍ജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംസാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തക.
ഉമ്മന്‍ ചാണ്ടിജീവചരിത്രം-രാഷ്ട്രമീമാംസ-കേരളംകേരളത്തിലെ കോൺഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയും. 2011-2013-ൽ ഉമ്മൻ ചാണ്ടിയെയും ഇദ്ദേഹം നേതൃത്വം നൽകിയ ജനസമ്പർക്ക പരിപാടിയെയും ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവീസ് അവാർഡിന് തെരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങൾ പരാമർശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.