വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമീര്‍ ഖുസ്രോജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യ; ജീവചരിത്രം-സാഹിത്യം-പൗരസ്ത്യംഇന്തോ-പേർഷ്യൻ ചരിത്രകാരനും കവിയും ബാല്‍ബൻ മുതൽ ഖിയാസുദ്ദീൻ തുഗ്ലക്ക് വരെയുള്ള സുൽത്താൻമാരുടെ രാജസദസ്സിലെ അംഗമായിരുന്നു.
അരുണാ ആസഫ് അലിജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യഇന്ത്യയിലെ സ്വാതന്ത്ര്യസമരനായികമാരില്‍ ഒരാള്‍.
അബ്ദുല്‍ ബഖിജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യമുഗൾ ഭരണകാലത്ത് ജീവിച്ചിരുന്ന ചരിത്രകാരൻ. പൂർണമായ പേര് മുഹമ്മദ് അബ്ദുൽ ബഖി നിഹാവന്തി.
അബ്ദുല്‍ ഗഫാര്‍ ഖാന്‍ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്. "അതിർത്തി ഗാന്ധി" എന്ന പേരിൽ അറിയപ്പെടുന്നു.
അബ്ദുല്‍ റഹീം ഖാന്‍ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യമുഗൾ സേനാനിയും രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയും. മിഴ്സാ അബ്ദുൽ റഹീം, മീഴ്സാഖാൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം, സാഹിത്യസംഭാവനകൾ എന്നിവ പ്രതിപാദിക്കുന്നു.
അച്യുതപ്പനായ്ക്ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യഒരു ദക്ഷിണേന്ത്യൻ രാജാവ്. ഗായകനും പണ്ഡിതനുമായ ഇദ്ദേഹം എ.ഡി. 1577-1614 കാലങ്ങളിൽ തഞ്ചാവൂർ ഭരിച്ചിരുന്നു. ഇദ്ദേഹം നല്കിയ പ്രചോദനവും പ്രോത്സാഹനവും കൊണ്ടാണ് മന്ത്രിയായ ഗോവിന്ദദീക്ഷിതർ, സംഗീതസുധ എന്ന ഗ്രന്ഥം രചിച്ചത്.
അജാതശത്രുജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യമഗധയിലെ രാജാവും ബിംബിസാരന്റെ പുത്രനും പിൻഗാമിയുമാണിദ്ദേഹം. ഇദ്ദേഹം ബുദ്ധമതവിശ്വാസിയായിരുന്നെന്ന് ബുദ്ധമതരേഖകളും ജൈനനായിരുന്നെന്ന് ജൈനരേഖകളും അവകാശപ്പെടുന്നു.
അറംഗസീബ്ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യആറാമത്തെ മുഗള്‍ചക്രവര്‍ത്തി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസ് മഹലിന്റെയും മൂന്നാമത്തെ പുത്രൻ. ജസിയ വീണ്ടും നടപ്പിലാക്കി.
കൃപലാനി, ആചാര്യ ജെ.ബി.ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യസ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനും. സ്വാതന്ത്ര്യസമരത്തിൽ ഇദ്ദേഹം വഹിച്ച പങ്ക്, ഗ്രന്ഥങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
കുമാരന്‍ നായര്‍, മേജര്‍ജീവചരിത്രം-മാനവികം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷി. ഇദ്ദേഹം നടത്തിയ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും വിപ്ലവ പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.