വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 10 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഫീഫ്, ഷംസി സിറാജ്ജീവചരിത്രം-മാനവികം-ചരിത്രംമധ്യകാല ചരിത്രകാരൻ. 'താരിഖെഫിറുസ് ഷാഹി' എന്ന ചരിത്രകൃതിയുടെ കർത്താവ്.
അമിയാനസ് മാര്‍സേലിനസ്ജീവചരിത്രം-മാനവികം-ചരിത്രംപാശ്ചാത്യ ചരിത്രകാരൻ. എ.ഡി. 96 മുതൽ 378 വരെയുള്ള റോമാസാമ്രാജ്യചരിത്രം ലത്തീൻ ഭാഷയിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതിയുടെ പ്രത്യേകത, കുടുംബം എന്നിവ പരാമർശിക്കുന്നു.
അലക്സാണ്ടര്‍, മഹാനായജീവചരിത്രം-മാനവികം-ചരിത്രംമാസിഡോണിയൻ രാജാവ്. മഹാനായ അലക്സാണ്ടർ എന്നറിയപ്പെടുന്നു.
അലക്സാണ്ട്രജീവചരിത്രം-മാനവികം-ചരിത്രം1. ഇംഗ്ലണ്ടിലെ രാജാവായ എഡ് വേർഡ് VII-ന്റെ പത്നി. 2. റഷ്യൻ ചക്രവർത്തി നിക്കോളാസ് II-ന്റെ പത്നി.
അബുല്‍ ഹസന്‍ജീവചരിത്രം-മാനവികം-ചരിത്രംഗോൽക്കൊണ്ടയിലെ കുത്ത്ബ്ഷാഹി വംശത്തിലെ അവസാനത്തെ സുൽത്താൻ, ജഹാംഗീർ ചക്രവർത്തിയുടെ കാലത്ത് പ്രശസ്തിയാർജിച്ചിരുന്ന മുഗൾ ചിത്രകാരൻ, ജർമൻ ഭാഷയിലെ ഹാസ്യരസപ്രധാനമായ ഒരു ഏകാങ്ക സംഗീതനാടകം എന്നിവയെക്കുറിച്ചുള്ള പ്രതിപാദ്യം.
അബ്ദുല്‍ കരീം കാഷ്മീരിജീവചരിത്രം-മാനവികം-ചരിത്രംഇൻഡോ-പേർഷ്യൻ ചരിത്രകാരൻ. അബ്ദുൽ കരീം അഖീബത്ത് മഹ്മൂദ്. ഇബ് ന്‍ ബുലാഖി ഇബ് ന്‍ മുഹമ്മദ് റിസ എന്ന് മുഴുവന്‍ പേര്. നാദിര്‍ഷായുടെ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു.
അബ്ദുല്‍ കരീം മുന്‍ഷിജീവചരിത്രം-മാനവികം-ചരിത്രംഇൻഡോ-പേർഷ്യൻ ചരിത്രകാരൻ. മുൻഷി മൗലവി മുഹമ്മദ് അബ്ദുൽ കരി അലവി.
അബ്ദുല്‍ ഹമീദ് ലാഹോറിജീവചരിത്രം-മാനവികം-ചരിത്രംഇന്തോ-പേർഷ്യൻ ചരിത്രകാരൻ. യഥാർഥ നാമം അബ്ദുൽഹമീദ് ലാഹാവ്രി എന്നായിരുന്നു. "പാദ് ഷാനാമ" എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാണിദ്ദേഹം.
അന്ന കൊംനേനജീവചരിത്രം-മാനവികം-ചരിത്രംആദ്യത്തെ ചരിത്രകാരി. അന്ന കൊംനേനയുടെ ജീവിതത്തെക്കുറിച്ചുള്ള ലഘുവിവരണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.